അലമുറയിട്ട് മാതാപിതാക്കൾ, സംഭവിച്ചതു കണ്ടോ

in News 153 views

അലമുറയിട്ട് മാതാപിതാക്കൾ, സംഭവായിച്ചതു കണ്ടോ ജന്മ ദിന ആഘോഷം കഴിഞ്ഞു അഞ്ചു വയസുകാരൻ കുഴഞ്ഞു വീണു മരിച്ചു.സംഭവത്തിൽ ഇപ്പോൾ സംശയം പ്രകടിപ്പിച്ചു ബന്ധുക്കൾ.ഭക്ഷണത്തിൽ നിന്നോ മറ്റോ വിഷം കലർന്നതാണ് മരണ കാരണം എന്നതാണ് ഡോക്റ്റർ പറഞ്ഞത് ആയി ബന്ധുക്കൾ പറയുന്നത് ഈ കഴിഞ്ഞ ശനിയാഴ്ചയാണ് വളമംഗലം സ്വദേശി ലിന്റോ എന്ന അഞ്ചു വയസുകാരന്റെ ജന്മ ദിന ആഘോഷം വീട്ടിൽ വെച്ച് കൊണ്ട് നടന്നത്.

കടയിൽ നിന്ന് വാങ്ങിയ കേക്ക് മറ്റു ഭക്ഷണം കഴിച്ച ശേഷം മൂത്ത കുട്ടി ഛർദി വന്നു ഹോസ്പിറ്റലിൽ ആയി.ഒപ്പം ഉണ്ടായിരുന്ന അഞ്ചു വയസുകാരൻ കുഴഞ്ഞു വീണു.ഉടനെ തന്നെ എറണാംകുളം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ച അഞ്ചു വയസുകാരൻ ബുധൻ മരിച്ചു.പഴകിയ ഭക്ഷണത്തിൽ നിന്നുമാണോ കുട്ടിയുടെ ശരീരത്തിൽ വിഷാംശം ഉണ്ടായത് എന്നും സംശയമുണ്ട്.കുട്ടിയുടെ കണ്ണും മറ്റു അവയവും ദാനം ചെയ്തു.സംസ്കാരം ഇന്ന് നടക്കും.പ്രിയ കുഞ്ഞിന് ആദരഞ്ജലികൾ

Share this on...