വീടിന്റെ പുറകിൽ നിന്ന് ശബ്ദം കേട്ട് പോയി നോക്കിയ ഉപ്പ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്‌ച്ച

in News 142 views

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ആയിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും കേൾക്കാൻ സാധിച്ചത്.36 ദിവസം പ്രായം ഉള്ള ശ്രീദേവ് എന്ന കുട്ടിയുടെ മരണ വാർത്ത ആയിരുന്നു അത്.ഈ കുട്ടിയുടെ അമ്മയും അച്ഛനുമാണ് സുനിതയും സജിയും.എന്താണ് ആ കുട്ടിക്ക് സംഭവിച്ചത്.ഈ ഒരു സംഭവം നടക്കുന്ന അന്ന് രാത്രീ ഭക്ഷണം എല്ലാം കഴിച്ചു ഈ അച്ഛനും അമ്മയും അത് പോലെ കുട്ടിയും അവരോട് ഒപ്പം കിടന്നു ഉറങ്ങുന്ന സമയം ആയിരുന്നു.അങ്ങനെയാണ് പുലർച്ചെ കുട്ടിയെ കാണാൻ ഇല്ല എന്ന് പറഞ്ഞു കൊണ്ട് തന്റെ ‘അമ്മ നിലവിളിച്ചു കരയുന്നത്.

അത് കേട്ട് ഭർത്താവ് ആയ സജി ഉടനെ എഴുനെല്കുകയും തന്റെ കുട്ടിയെ എല്ലായിടത്തും അന്വേഷിച്ചു.എന്നാൽ കണ്ടെത്താൻ ആയില്ല.അവർ കരുതി കുട്ടിയെ ആരെങ്കിലും തട്ടി കൊണ്ട് പോയി എന്നുള്ളത് ആയിരുന്നു.അങ്ങനെ ഉടനെ പോലീസിൽ വിളിച്ചു വിവരം അറിയിച്ചു പോലീസ് അന്വേഷണവുമായി മുന്നോട്ട് വന്നു.അപ്പോഴാണ് രാത്രി സമയത്തു ആ വീടിന്റെ പുറകിൽ ഉള്ള ഡോർ തുറക്കപ്പെട്ടിട്ടുണ്ട് എന്നുള്ള കാര്യം മനസിലാകുന്നത്.പോലീസ് കൂടുതൽ ആയി അന്വേഷിച്ചപ്പോഴാണ് മറ്റൊരു കാര്യം കൂടി കാണാൻ കഴിഞ്ഞത്.
വാർത്ത പൂർണമായി അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക

Share this on...