വരൻ ചെയ്തത് കണ്ടോ? കൈയ്യടിച്ചു സോഷ്യൽ ലോകം

in News 144 views

സ്ത്രീധനം ഇന്ത്യയിൽ നിരോധിക്കപ്പെട്ടത് ആണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോൾ സ്ത്രീധനം കണക്ക് പറഞ്ഞു ചോദിക്കുന്നവരുടെയും കൊടുക്കുന്നവരെ എണ്ണം കുറവ് അല്ല.സ്ത്രീധനത്തിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന ജീവിതം നഷ്ടപ്പെടുത്തുന്ന നിരവധി സ്ത്രീകൾ ഉണ്ട്.എന്നാൽ അതിന് ഇടയിൽ വ്യത്യസ്തം ആയ ഒരു കാഴ്ച്ചയാണ് ഇപ്പോൾ ബനാറസിൽ നിന്നും പുറത്തു വരുന്നത്.

രാത്രി സ്‌കൂട്ടറിൽ വിവാഹ വേഷത്തിൽ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും സ്ത്രീധനത്തെ കുറിച്ച് ഉള്ള ചർച്ചക്ക് തുടക്കം കുറിച്ചത്.വീഡിയോയിൽ കാണുന്നത് വരനും വധുവുമാണ്.സ്ത്രീധന പേരിൽ വീട്ടുകാർ വിവാഹം ഒഴിവാക്കിയപ്പോൾ വിവാഹ വേഷത്തിൽ തന്നെ വരൻ വധുവിനെ കൊണ്ട് ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.വീഡിയോ വൈറൽ ആയതോടെ യുവാവിനെ പ്രശംസിച്ചു നിരവധി ആളുകൾ ആണ് രംഗത് എത്തുന്നത്.

Share this on...