Category archive

FILM NEWS

അച്ഛനെ കടത്തിവെട്ടി മകൾ. ജയസൂര്യയുടെ മകളുടെ ഡാൻസ് വൈറൽ.

in FILM NEWS 3,055 views

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ തന്നെയാണ് ജയസൂര്യ. ജയസൂര്യ മാത്രമല്ല ജയസൂര്യയുടെ ഭാര്യയും മക്കളും ഒക്കെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജയസൂര്യയും ഭാര്യയുമൊക്കെ തന്നെ ഇവരുടെ കുടുംബവിശേഷങ്ങളെല്ലാം എപ്പോഴും ആരാധകർക്കായി പങ്കുവെച്ച് എത്താറുണ്ട്. ആദ്യം ഒരു കോമഡി റോളിൽ ഒക്കെയാണ് വന്നതെങ്കിലും പിന്നീട് വില്ലനായും, നടനായും,സീരിയസ് കഥാപാത്രം ഒക്കെ തന്നെ തന്നെ കൊണ്ട് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച ഒരു നടൻ കൂടിയാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ജയസൂര്യ. ഇപ്പോഴിതാ ഓക്കേ…

Keep Reading

ഞങ്ങൾക്ക് അമ്മയും അമ്മയ്ക്ക് ഞങ്ങളുമുണ്ട് അതുമതി. അച്ഛൻ എന്ന ആളെക്കുറിച്ച് ഗോപിസുന്ദറിൻ്റെ മക്കൾ.

in FILM NEWS 217 views

സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയം ഗോപിസുന്ദർ തന്നെയാണ്. അമൃതയും താനും പ്രണയത്തിലാണെന്നും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായും വെളിപ്പെടുത്തിയതിന് പിന്നാലെ പലപ്പോഴും ഇരുവർക്കും വലിയ രീതിയിലുള്ള വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നത്. ഗോപീസുന്ദറും അമൃതയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് പിന്നാലെ അമൃതയുടെ മകൾ പാപ്പുവിനെ ആര് നോക്കുമെന്നും,മകളുടെ സംരക്ഷണം ആര് ഏറ്റെടുക്കും എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തുനിന്ന് ഉയർന്നുവന്നിരുന്നു. അതേസമയം ഗോപി സുന്ദറിനും ആദ്യ ഭാര്യ പ്രിയയ്ക്കും രണ്ട് ആൺകുട്ടികളാണ് ഉള്ളത്. ഇപ്പോളിതാ ഗോപിസുന്ദറിൻ്റെ മൂത്തമകൻ മാധവ്…

Keep Reading

റോബിൻ പുറത്തിറങ്ങി.ആദ്യ പ്രതികരണവും പുറത്ത്.

in FILM NEWS 69 views

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ബിഗ് ബോസ് സീസൺ ഫോർ വിന്നർ ആയി മാറിയിരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഇന്നലത്തെ എപ്പിസോഡിൽ ഡോക്ടർ പടിയിറങ്ങുന്നത് നമ്മൾ കണ്ടു.പ്രൊമോയിലൂടെ കണ്ടെങ്കിലും വിശ്വസിക്കാനാകാതെ എല്ലാവരും എപ്പിസോഡ് കുത്തിയിരുന്ന് കാണുകയായിരുന്നു.എന്നാലും അവിടെയും നഷ്ടമായത് റോബിൻ രാധാകൃഷ്ണൻ എന്ന വിന്നറെ തന്നെയാണ്. RIP പോസ്റ്റുകളോടെ ബിഗ്ബോസിനെ ഇപ്പോൾ എല്ലാവരും ആദരാഞ്ജലികൾ നേരുകയാണ്. ഇനി ബിഗ്ബോസ് ആരും കാണില്ല എന്നും, ബിഗ്ബോസിലെ ടിആർപി നമ്മൾ കാണിച്ചു തരാം എന്നൊക്കെ റോബിൻ ഫാൻസ് പറയുന്നുണ്ട്. എന്തായാലും അവരുടെ വിഷമങ്ങൾ…

Keep Reading

വിവാഹ വാർത്ത അറിയിച്ച ഗോപിക അനിൽ. കയ്യടിച്ച് ആരാധകർ.

in FILM NEWS 183 views

മലയാളികളുടെ പ്രിയ മിനിസ്ക്രീൻ താരമാണ് ഗോപിക അനിൽ. ‘സാന്ത്വനം’ എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ‘ശിവം’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ഗോപികയുടെ തുടക്കം. ബാലേട്ടനിലെ വേഷവും ശ്രദ്ധേയമായിരുന്നു. പിന്നീട് സീരിയലിലും ബാലതാരമായി തിളങ്ങിയ നടി കമ്പനി എന്ന പരമ്പരയിലൂടെ ആണ് നായികയായി താരം തുടക്കംകുറിക്കുന്നത്. കമ്പനിക്ക് ശേഷം സാന്ത്വനത്തിലെത്തി അഞ്ജലിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്ത് വൈറലാകുന്നത് അപ്സരയുടെ വിവാഹത്തിന് എത്തിയ ഗോപിയുടെ വീഡിയോ ആണ്. അതി സുന്ദരിയായിട്ടാണ് താരം…

Keep Reading

മീനത്തിൽ താലികെട്ടിലെ വീപ്പക്കുറ്റി.ദിലീപിൻ്റെ അനിയത്തി.അമ്പിളി ഇന്ന് ആരാണെന്ന് അറിയാമോ.

in FILM NEWS 170 views

വർഷങ്ങൾ ഏറെ കടന്നു പോയാലും ചില ചിത്രങ്ങൾ നമ്മുടെ മനസിൽ എന്നും മായാതെ നിൽക്കുന്നവയാണ്.അത്തരത്തിലുള്ള ഒരു കോമഡി ചിത്രം തന്നെയായിരുന്നു ഒരിക്കൽ മീനത്തിൽ താലിക്കെട്ട്. ഓമനക്കുട്ടൻ എന്ന കഥാപാത്രത്തെയും ആ കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന കാര്യങ്ങളൊന്നും തന്നെ ആരാധകർ ഇതുവരെയും മറക്കാൻ വഴിയില്ല. അതുപോലെതന്നെ ആരും മറക്കാത്ത ഒരു കഥാപാത്രം തന്നെയാണ് ഓമനക്കുട്ടൻ്റെ സഹോദരിയായി എത്തിയ കഥാപാത്രത്തെ.അന്ന് ബേബി അമ്പിളിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത്.ചേട്ടനുമായി എപ്പോഴും അടി കൂടുന്ന ഒരു അനിയത്തി ആയിരുന്നു നമുക്ക് ആ…

Keep Reading

രണ്ടു വർഷം പോലും ദാമ്പത്യം തികയില്ല എന്ന് പറഞ്ഞു. കുഞ്ഞു ഉണ്ടാകില്ലെന്ന് പറഞ്ഞു

in FILM NEWS 100 views

ഗിന്നസ് പക്രുവിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. പൊക്കം കുറവാണെങ്കിലും അഭിനയത്തിൽ ഏറ്റവും ഉയരത്തിൽ ആണ് ഗിന്നസ് പക്രു എന്ന അജയകുമാർ ഇപ്പോൾ. ആദ്യകാലങ്ങളിൽ ഉണ്ടപക്രു എന്നാണ് താരം അറിയപ്പെട്ടിരുന്നത്. മലയാളത്തിലും തമിഴിലുമൊക്കെ തന്നെ താരത്തിന് ആരാധകരായി ഒരുപാട് പേരുണ്ട്. ഒരു മുഴുനീളൽ ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്ന ഉയരം കുറഞ്ഞ നായകൻ എന്ന നിലയിലാണ് താരത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചതും. ‘അത്ഭുതദ്വീപ് ‘ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ആണ് താരം കൈകാര്യം ചെയ്തിരുന്നതും. ഇത്…

Keep Reading

വെബ്സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാല വി,യോ,ഗം. നടുങ്ങി താരലോകം.

in FILM NEWS 132 views

അപ്രതീക്ഷിത വി,യോ,ഗ വാർത്തയാണ് ഇപ്പോൾ സിനിമാലോകത്തുനിന്നും എത്തുന്നത്.പ്രസിദ്ധമായ വെബ് സീരീസിലൂടെ ജനശ്രദ്ധ നേടിയ യുവനടൻ ആണ് മ,രി,ച്ചത്. ഫ്ലാറ്റി ദുരൂഹസാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 36 കാരനായ ഹിന്ദി നടൻ ബ്രഹ്മമിശ്രയുടെ മൃതദേഹമാണ് ഫ്ലാറ്റിൽ അ,ഴു,കി,യ നിലയിൽ കാണപ്പെട്ടത്. മിർസാപൂർ വെബ്സീരിസിലൂടെ ശ്രദ്ധേയനായ നടനാണ് ബ്രഹ്മമിശ്ര. ലളിത് എന്ന അദ്ദേഹത്തിൻ്റെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മുംബൈയിൽ വർസോവയിലെ ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതിജീർണിച്ച അവസ്ഥയിലായിരുന്ന മൃതദേഹം. മ,രി,ച്ചി,ട്ട് രണ്ടു ദിവസമെങ്കിലും കഴിഞ്ഞുവെന്നാണ് പോലീസിൻ്റെ നിഗമനം. നടൻ്റെ…

Keep Reading

വേണുഗോപാൽ കാമുകിയെ കുറിച്ച് ഓർത്ത് എഴുതിയ കുറിപ്പ്.

in FILM NEWS 69 views

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാൽ. തലമുറ വ്യത്യാസം ഇല്ലാതെയാണ് ആ ശബ്ദം മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ഇന്നും വേണുഗോപാലിനെ പഴയ ഗാനങ്ങൾ മലയാളി പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ സജീവമായ ജി. വേണുഗോപാൽ സംഗീത വിശേഷങ്ങളും, സ്വകാര്യ സന്തോഷങ്ങളും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പ്രിയ ഗായകൻ്റെ കുറിപ്പ് നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടംപിടിക്കുന്നത് താരത്തിൻ്റെ കുറിപ്പ് തന്നെ. ഭാര്യയോടൊപ്പമുള്ള ആതിരപ്പള്ളി യാത്രയെ കുറിച്ചാണ് പ്രിയഗായകൻ…

Keep Reading

റബ്ബർ ചെരിപ്പിട്ട് ബസിൽ യാത്ര. പബ്ലിക് ടോ,യ്ല,റ്റും ഉപയോഗം. പ്രണവിനെക്കുറിച്ച് അമ്മ സുചിത്ര.

in FILM NEWS 143 views

സിനിമാക്കാരുടെ സിംപ്ലിസിറ്റിയെ കുറിച്ച് സംസാരിക്കുന്നവർ പലപ്പോഴും ഉദാഹരണമായി പറയുന്ന പേരാണ് പ്രണവ് മോഹൻലാലിൻ്റേത്.ലോകത്ത് അറിയപ്പെടുന്ന ഏറ്റവും പ്രശസ്തനായ അച്ഛൻ്റെ മകൻ ആയിരുന്നിട്ടും മറ്റുള്ള താരപുത്രന്മാരെ പോലെ അല്ല പ്രണവ് ജീവിക്കുന്നത്. അച്ഛൻ്റെ കോടി ക്കണക്കിന് സ്വത്തിൽ പ,ങ്കു,പ,റ്റി ആഡംബര വസ്ത്രങ്ങളൊക്കെ ധരിച്ച് കാറുകളിൽ ചീറി പാഞ്ഞൊന്നുമല്ല പ്രണവിൻ്റെ ജീവിതം. യാത്രകളോടാണ് പ്രണവിന് എന്നും താല്പര്യം. യാത്രകൾ പോകുന്നത് പോലും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചാണ്. സാധാരണക്കാരെപ്പോലെ ബസ്സിലും ട്രെയിനിൻ്റെ ജനറൽ കമ്പാർട്ട്മെൻ്റിലും കാൽനടയായിട്ടൊക്കെയാണ് ലോകം ചുറ്റിക്കറങ്ങുന്നത്. ഇപ്പോൾ…

Keep Reading

സൗഭാഗ്യയുടെ മകൾ തനി ഫോട്ടോസ്റ്റാറ്റ്. അമ്മയെപ്പോലെ മകൾ എന്ന് ആരാധകർ

in FILM NEWS 56 views

സൗഭാഗ്യ ഒരു അമ്മയായ വിവരം വളരെയധികം സന്തോഷത്തോടെ തന്നെയായിരുന്നു ആരാധകർ എല്ലാവരും കേട്ടതും.താരാ കല്യാണിൻ്റെ മകൾ എന്നതിലുപരി അർജുൻ്റെ ഭാര്യയായി തന്നെയാണിപ്പോൾ സൗഭാഗ്യ എല്ലാവർക്കും വളരെ ഏറെ പ്രിയം പിടിച്ചു തുടങ്ങിയത്. സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് എന്ന് അറിഞ്ഞപ്പോൾ തന്നെ ആരാധകർ പറഞ്ഞു ഇതൊക്കെ ഞങ്ങൾ ഊഹിച്ചതല്ലേ എന്ന്. ആരാധകരോട് അർജുനും പറഞ്ഞത് ഇങ്ങനെ തന്നെ. നിങ്ങളുടെ എല്ലാവരുടെ ആഗ്രഹപ്രകാരം, നിങ്ങളെല്ലാവരും ഗസ് ചെയ്തതുപോലെ പെൺകുഞ്ഞ് ആണ് എന്നുള്ള മറുപടിയായിരുന്നു അർജുനും കൊടുത്തത്. അഭിനേതാക്കളും നർത്തകരുമായ സൗഭാഗ്യ വെങ്കിടേഷും…

Keep Reading

Go to Top