ഹോട്ടൽ മുറിയിൽ കമിതാക്കളുടെ രഹസ്യ കൂടിക്കാഴ്ച..! മുറി പരിശോധിച്ച ഹോട്ടൽ ജീവനക്കാർ കണ്ട കാഴ്ച

in News 28,022 views

വിദ്യാർത്ഥിയെ ദുരുഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി.കേസിൽ വിദ്യാർത്ഥിയുടെ കാമുകൻ അറസ്റ്റിൽ.ശനിയാഴ്ച പിടികൂടിയ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.പെരിയ പട്ടണ താലൂക്കിലെ ഗ്രാമത്തിൽ താമസിക്കുന്ന അപൂർവ ഷെട്ടി എന്ന പെൺകുട്ടിയെയാണ് മ,രി,ച്ച നിലയിൽ കണ്ടത്.പെൺകുട്ടിയുടെ കാമുകൻ ആഷിക് ആണ് അറസ്റ്റിൽ ആയത്.നഗരത്തിലെ സ്വകാര്യ എൻജിനീയറിങ് കോളേജ് അവസാന വര്ഷ വിദ്യാർത്ഥിനി ആയ പെൺകുട്ടിയെ ഹോട്ടലിൽ മ,രി,ച്ച നിലയിൽ കാണുകയായിരുന്നു.വിജയ് നഗറിലെ ഒരു വീട്ടിൽ ഇവർ വാടകക്ക് ആയിരുന്നു താമസിച്ചു വന്നിരുന്നത്.

ആഗസ്റ്റ് 29 നു അപൂർവയും കാമുകനും ഹോട്ടലിൽ മുറി എടുത്തു.സെപ്റ്റംബർ ഒന്നിന് രാവിലെ മുറിയിൽ നിന്നും പുറത്തു പോയ ആഷിക് ഏറെ വൈകിയും തിരിച്ചു വന്നില്ല.ഇന്റർകോം വഴി മുറിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല.ഭക്ഷണം ചോദിച്ചു മറുപടി കിട്ടാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് എത്തി മുറി പരിശോധന നടത്തിയപ്പോൾ പെൺകുട്ടി മ,രി,ച്ച നിലയിൽ കാണുകയായിരുന്നു.

മൂക്കിൽ നിന്നും ര,ക്തം വരുന്ന രീതിയിൽ ആയിരുന്നു പെൺകുട്ടി.മുറിയിൽ നിന്നും കിട്ടിയ ഐഡി കാർഡ് വെച്ച് കൊണ്ടാണ് യുവതിയെ തിരിച്ചറിഞ്ഞത്.പോലീസ് അന്വേഷണം ഏറ്റെടുത്തു നടത്തുന്നതിന് ഇടയിൽ ശനിയാഴ്ച ആഷികിനെ അറസ്റ്റ് ചെയ്തു.യുവതിയുടെ മരണത്തിൽ അന്വേഷണം നടക്കുക ആണെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ യഥാർത്ഥ കാരണം വെളിപ്പെടുത്താൻ കഴിയു എന്നും പോലീസ് അറിയിച്ചു.

Share this on...