സ്വന്തം മകനാണ് അ,പ,ക,ടം പറ്റിയെന്നറിയാതെ…. വിതുമ്പി കരഞ്ഞ് ബാബുരാജ്

in News 124 views

അമിത വേഗതയിൽ എത്തിയ ഒരു ബസ് ചെറുപ്പക്കാരനെ ഇ,ടി,ച്ചു എന്ന് ഓട്ടോ സ്റ്റാൻഡിൽ സംസാരം കേട്ടപ്പോൾ ചെറിയ തട്ടലോ മുട്ടലോ ആകും എന്നാണ് ബാബുരാജ് കരുതിയത്.അൽപ നേരത്തിനു ഉള്ളിൽ റോഡിൽ ഗതാഗതം നിലച്ചതോടെ രണ്ടു സ്ത്രീകൾ ബാബുരാജിന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു.അ,പ,ക,ട,ത്തെ കുറിച്ചും മ,രി,ച്ച,ത് കോളേജ് വിദ്യാർത്ഥി ആണെന്ന് തോന്നുന്നു എന്നും സ്ത്രീകൾ പറയുന്നു.അത് കേട്ടപ്പോൾ ബാബുവിന്റെ മനസ്സ് ഒന്നിടറി.മകൻ രാവിലെ ഇത് വഴിയാണല്ലോ ബൈക്കിൽ പോയത് എന്ന ചിന്ത വന്നതോടെ ആകെ വെപ്രാളം ആയി.ഇടറുന്ന മനസുമായി കൊണ്ട് ബാബുരാജ് ഓട്ടം പൂർത്തിയാക്കി.തിരിച്ചു സ്റ്റാൻഡിൽ എത്തിയപ്പോൾ കലങ്ങിയ കണ്ണുമായി സുഹ്യത്തുക്കൾ സ്റ്റാൻഡിൽ കാത്തു നില്പുണ്ടായിരുന്നു.

തന്റെ ജീവന്റെ ജീവൻ ആയ മകനാണ് തൊട്ടപ്പുറത് നിമിഷങ്ങൾക്ക് മുൻപ് ജീ,വ,ൻ പൊ,ലി,ഞ്ഞു പോയത് എന്ന് ബാബുരാജ് നടുക്കത്തോടെ തിരിച്ചറിഞ്ഞു.ചവറ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് രാഹുൽ സഞ്ചരിച്ച ബൈക്കിനു പുറകിൽ ഇ,ടി,ക്കു,ക,യായിരുന്നു.രാഹുലിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ പെട്ടന്ന് ഒന്നും തന്നെ വാഹനം കിട്ടിയില്ല.വൈകി കിട്ടിയ വാഹനത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.വിളിപ്പുറത്തു വാഹനവുമായി കാത്തു നിന്നിട്ടും മകന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നത് ഈ അച്ഛനെ തെല്ലല്ല ഉലക്കുന്നത്.കുടുംബത്തിന്റെ ഏക പ്രതീക്ഷ കൂടി ആയിരുന്നു രാഹുൽ.അ,പ,ക,ടം ഉണ്ടാക്കിയ ബസ് ഡ്രൈവർ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.

Share this on...