സ്ത്രീധനത്തിന്റെ പേരിൽ കല്യാണത്തിന് എത്തിയവരുടെ മുന്നിൽ അച്ഛനെ നാണം കെടുത്തുന്നത് കണ്ട വധു ചെയ്‌തത്.!!

in News 196 views

ഈ കല്യാണം നടക്കില്ല എന്ന് മലയാളത്തിൽ അല്ലെ ഞാൻ പറഞ്ഞത്. ദയവു ചെയ്തു ഇങ്ങനെ ഒന്നും പറയരുത്. ആകെ ഉള്ള ഒരു മോൾ ആണ്. ഉള്ളത് എല്ലാം വിറ്റു പെറുക്കിയാണ് ഞങ്ങൾ ഈ കല്യാണം നടത്തുന്നത്. പറഞ്ഞ വാക്കിനു ആദ്യം വില വേണമെടോ.. പറഞ്ഞ സ്ത്രീ ധനം സമയത്തു തന്നോ നിങ്ങൾ. ഇല്ലല്ലോ, അപ്പോൾ ഈ കല്യാണം നടക്കില്ല. അയ്യോ അങ്ങനെ പറയരുത്. വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെ എങ്കിലും തരാം. താനൊന്നു പോടോ .. എല്ലാവരും കൂടി ഇരിക്കുന്ന വിവാഹ സ്ഥലത്തു വരന്റെ അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടതോടെ എന്റെ നിയന്ത്രണം അറ്റു പോയി.

വിവാഹ മണ്ഡപത്തിൽ നിന്നും ഞാൻ ചാടി എഴുനേറ്റു അച്ഛന് അരികിലേക്ക് ഓടിയെത്തി. ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛാ.. ഇത്രയും ഭീമം ആയ സ്ത്രീധനം ആവശ്യപ്പെട്ടവരും ആയി എന്റെ വിവാഹം നടത്തരുത് എന്ന്.അത് പിന്നെ മോളെ, നിന്റെ പ്രായത്തിൽ ഉള്ളവരുടെ വിവാഹം കഴിഞ്ഞു കുട്ടികളും ആയി. അതൊക്കെ കാണുമ്പോൾ ഏതൊരു അച്ഛന്റെയും നെഞ്ചോന്നു പിടക്കും. എന്റെ കുട്ടിയുടെ കണ്ണ് നനയുന്നതൊക്കെ അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇടനെഞ് പൊട്ടിയ സ്വരത്തിൽ അച്ഛൻ അത് പറയുമ്പോൾ കൊണ്ടത് എന്റെ ഹൃദയത്തിൽ ആണ്. എനിക്ക് മനസിലാവും അച്ഛനെ, എന്നാലും സാരമില്ല മോളെ. അച്ഛൻ കാലു പിടിച്ചിട്ടായാലും ഈ വിവാഹം നടത്തും. അതിന്റെ ആവശ്യം ഒന്നും ഇല്ല അച്ഛാ. എനിക്ക് അറിയാം എന്ത് വേണം എന്ന്.. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ പൂർണമായും കണ്ടു നോക്കൂ.

Share this on...