സോഷ്യല്‍ലോകത്തെ ഞെട്ടിച്ചത് ഈ മോളുടെ പാട്ടാണ്; ചിത്രച്ചേച്ചിയുടെ പിന്‍ഗാമിതന്നെ!

in News 476 views

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ് ഇപ്പോൾ ഒരു മിടുക്കി മോളുടെ പാട്ട്.റിയാലിറ്റി ഷോകളിൽ പശ്ചാത്തല സംഗീതത്തോടൊപ്പം പാടുന്ന കുട്ടികളെ കടത്തി വെട്ടുന്ന സ്വര ശുദ്ധിയിലാണ് മോളുടെ പാട്ട് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ “പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ”എന്ന പാട്ടാണ് ക്ലാസിൽ വെച്ച് കുട്ടി തകർത്തു പാടുന്നത്.ടീച്ചറെയും സഹപാഠികളെയും ഞെട്ടിച്ചായിരുന്നു കുഞ്ഞു മോളുടെ പ്രകടനം ആസ്ദ്യമായിരിക്കുന്നു ഇതൊന്നും പ്രോത്സാഹിപ്പിക്കാൻ ആരുമില്ല

എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ വൈറലാകുന്നത് കെ എസ് ചിത്രയുടെ പിൻഗാമിയയാണ് കുട്ടിയെ പലരും ഉപമിക്കുന്നത് പാട്ട് കേൾക്കാം.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ് ഇപ്പോൾ ഒരു മിടുക്കി മോളുടെ പാട്ട്.റിയാലിറ്റി ഷോകളിൽ പശ്ചാത്തല സംഗീതത്തോടൊപ്പം പാടുന്ന കുട്ടികളെ കടത്തി വെട്ടുന്ന സ്വര ശുദ്ധിയിലാണ് മോളുടെ പാട്ട് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ “പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ”എന്ന പാട്ടാണ് ക്ലാസിൽ വെച്ച് കുട്ടി തകർത്തു പാടുന്നത്.

ടീച്ചറെയും സഹപാഠികളെയും ഞെട്ടിച്ചായിരുന്നു കുഞ്ഞു മോളുടെ പ്രകടനം ആസ്ദ്യമായിരിക്കുന്നു ഇതൊന്നും പ്രോത്സാഹിപ്പിക്കാൻ ആരുമില്ല എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ വൈറലാകുന്നത് കെ എസ് ചിത്രയുടെ പിൻഗാമിയയാണ് കുട്ടിയെ പലരും ഉപമിക്കുന്നത് പാട്ട് കേൾക്കാം

Share this on...