സുബിയെ കുറിച്ച് ജ്യോൽസ്യൻ പറഞ്ഞ വാക്കുകൾ കേട്ടോ… എന്തൊരു വിധി

in News 4,449 views

വളരെ ഏറെ ആരാധകർ ഉള്ള നടിയും അവതാരകയും ആയിരുന്നു സുബി സുരേഷ്.താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹ പ്രവർത്തകരും. ഇപ്പോഴും സുബിയുടെ ഓര്മകളാൽ നിറയുകയാണ് സോഷ്യൽ മീഡിയ പേജുകൾ.സുബിയുമായി ഏറെ കാലത്തേ അടുപ്പം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു റിമി ടോമി.ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ഇൻസ്റ്റ ഗ്രാമിൽ പങ്കു വെച്ചത്.മാസങ്ങൾക്ക് മുൻപ് റിമിയുടെ വീട്ടിൽ അതിഥി ആയി എത്തിയതിന്റെ വീഡിയോ തന്റെ യുട്യൂബ് ചാനലിൽ സുബി പങ്കു വെച്ചിരുന്നു.ഇപ്പോൾ ഇതാ കുറച്ചു നാൾ മുൻപ് സുബി തന്റെ നബർ ആവശ്യപ്പെട്ടിരുന്നു എന്നും തിരക്ക് കഴിഞ്ഞു വീട്ടിലേക്ക് ചെല്ലണം എന്നും എന്നാൽ അതിനു സാധിച്ചില്ല എന്ന് പറയുകയാണ് ജ്യോൽസ്യൻ ഹരി പത്തനാപുരം ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം പങ്കു വെച്ചത്.പോസ്റ്റ് ഇങ്ങനെ.

വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം ഡിസംബർ മാസത്തിൽ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന് വന്നപ്പോൾ മുൻ നിരയിൽ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ചു സംസാരിച്ചത്….പിന്നീട് ജനുവരി ആദ്യം ഫോൺ വിളിച്ചു… സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ സംസാരിച്ചു…. സുബിയുടെ ഇപ്പോളത്തെ പ്രോഗ്രാം തിരക്കുകൾ കഴിയുമ്പോൾ ഞാൻ ഒന്ന് വീട്ടിൽ ചെല്ലണം എന്ന് പറഞ്ഞു….ചെല്ലാം എന്ന് ഉറപ്പും കൊടുത്തു….
പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു..

എന്റെ വാട്സാപ്പിൽ നിന്നും അങ്ങോട്ട്‌ മെസ്സേജ് അയക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ആ അയച്ച മെസ്സേജ് ഇപ്പോളും മറുപടിയില്ലാതെ കിടക്കുന്നുണ്ട് എന്തിനാകും വാട്സാപ്പ് നമ്പർ ചോദിച്ചത്..????
എന്ത് സമയം ആകും ചോദിക്കാൻ ഇരുന്നത്…????മ,ര,ണ,മേ…. വല്ലാതെ പേടിപ്പെടുത്തുന്നു

Share this on...