സുപ്രീം കോടതിയിൽ കിരൺ നൽകിയ പുതിയ റിപ്പോർട്ട് വിസ്മയ ഒരു അടിമ ആയിരുന്നു എന്ന് കിരൺ.

in News 30 views

കൊച്ചിയിൽ സ്ത്രീധന പീ.ഡ.ന.ത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ ആ.ത്മ.ഹ.ത്യ.ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ എതിരെ പ്രതിയും ഭർത്താവുമായ എസ് കിരൺകുമാർ സുപ്രീംകോടതിയെ സമീപിച്ചു.കേസിലെ ഭൂരിപക്ഷം സാക്ഷികളും വിസ്മയയുടെ ബന്ധുക്കളാണെന്ന് തൻ്റെ ഭാഗം കേട്ടില്ലെന്നും കിരൺകുമാർ നൽകിയ അപ്പീൽ അപേക്ഷയിൽ ആരോപിക്കുന്നു. തൻ്റെ വാദം തെളിയിക്കാൻ അവസരം ലഭിച്ചില്ല. വിസ്മയയും താനുമായുള്ള അടുപ്പം തെളിയിക്കുന്നതാണ് മൊബൈൽ ഫോണിലെ ഫോട്ടോകളും വീഡിയോകളും.

പോലീസ് അവ കണ്ടെങ്കിലും തന്നെ പ്ര.തി.യാ.ക്കാനുള്ള വ്യഗ്രതയിൽ ബോധപൂർവ്വം അവഗണിച്ചു. വിസ്മയയുടെ ബന്ധുക്കളുടെ വാദം മാത്രമാണ് പരിഗണിച്ചത്. സാക്ഷിമൊഴികൾ കു.റ്റ.പ.ത്രത്തിലുണ്ട്. ടിക് ടോക്കിൽ സജീവമായിരുന്നു താൻ അറിയപ്പെടുന്ന ആളായതിനാൽ മാധ്യമ വിചാരണയ്ക്കുമെതിരെ അതും പൊലീസിനെ സ്വാധീനിച്ചു. മുൻപ് ഒരു കേസിലും പ്രതിയായിട്ടില്ല. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ വിചാരണ വൈകുകയാണ്. അന്വേഷണം പൂർത്തിയാക്കി കു.റ്റ.പത്രം സമർപ്പിച്ചതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ് നശിപ്പിക്കും എന്നുള്ള വാദം നിലനിൽക്കില്ല.

നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻ അല്ലാത്ത തനിക്ക് സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ല. അതിനാൽ വിചാരണ തീരുവോളം ജയിലിൽ കഴിയേണ്ട കാര്യമില്ല. 150 ദിവസമായി ജ.യി.ലി.ലാ.ണെന്നും കിരൺകുമാർ അപ്പീലിൽ ചൂണ്ടിക്കാട്ടി. വിസ്മയ ടിക്ടോക്, ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവയ്ക്ക് അടിമയായിരുന്നു. ഫോൺ വാങ്ങി വെച്ചത് പരീക്ഷയ്ക്ക് പഠിക്കാൻ ആയിരുന്നു തുടങ്ങിയ വാദ്യങ്ങളാണ് കിരൺകുമാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

വിസ്മയയുടെ മ.ര.ണം. സ്ത്രീ പീ.ഡ.ന.ത്തെ തുടർന്നുള്ള ആ.ത്മ.ഹ.ത്യ. ആണെന്നായിരുന്നു കുറ്റപത്രം. കിരണിനെതിരെ സ്ത്രീധ.ന.പീ.ഡ.നം., ഗാർഹിക പീ.ഡ.നം., ആ.ത്മ.ഹ.ത്യാ.പ്രേ.രണ, തുടങ്ങി ഒമ്പത് വകുപ്പുകളാണ് ചുമത്തിയത്.കഴിഞ്ഞ ജൂൺ 21ന്നിലമേൽ സ്വദേശിനിയായ വിസ്മയയെ ഭർത്താവ് കിരൺകുമാറിനെ വീട്ടിൽ തൂ.ങ്ങി.മ.രി.ച്ച.നിലയിൽ കണ്ടെത്തിയത്.
All rights reserved News Lovers.

Share this on...