സിജി സെന്‍ സിജി സച്ചിയായ കഥ..! വിവാഹം കഴിഞ്ഞ് പത്താം നാള്‍ സച്ചി മ,രി,ച്ച,തും സ്വത്തുക്കള്‍ ഭാര്യക്കും!

in News 8,285 views

മലയാളികളുടെ പ്രിയ സംവിധായകനായിരുന്നു സച്ചി എന്ന സച്ചിദാനന്ദൻ. എന്നാൽ കരിയറിൽ മുന്നിൽ നിൽക്കുമ്പോഴായിരുന്നു സച്ചിയുടെ മരണം. സച്ചിയുടെ മരണശേഷമാണ് അദ്ദേഹത്തിൻറെ ഭാര്യ സിജിയെ പറ്റിയും മകൻ ആകാശിനെ പറ്റിയും മലയാളികൾ അറിയുന്നത്. എന്നാൽ സിജി സച്ചിയുടെ ഭാര്യ അല്ലെന്നും സച്ചിയുടെ ദുരൂഹ മരണം അന്വേഷിക്കണം എന്നും പറഞ്ഞ് തെളിവുകളോടെ രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. സിജി എന്ന സെൻകുമാറിൻ്റെ ഭാര്യ സിജി സച്ചി ആയ കഥയാണ് സംഗീത പറയുന്നത്.സംഗീതയുടെ പോസ്റ്റിൻ്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

മ,ര,ണ,പ്പെട്ട സംവിധായകൻ സച്ചിയുടെ ഭാര്യയാണ് എന്നു പറഞ്ഞു വന്ന ഒരു സ്ത്രീയായിരുന്നു മാധ്യമക്കാർ പട്ടാഭിഷേകം നടത്തുന്ന ഒരു നായിക.സിജി സച്ചി പോലും. അടുത്ത കാലം വരെ സിജി സെൻകുമാർ എന്നായിരുന്നു അവൾ സ്വയം പറഞ്ഞിരുന്നത്. അറിഞ്ഞത് ശരിയാണെങ്കിൽ സച്ചിയുടെ ആദ്യവിവാഹം പരാജയപ്പെട്ടതിനു ശേഷം സിനിമാലോകത്തെ ഒറ്റക്കുള്ള ജീവിതം ആസ്വദിച്ചു ജീവിക്കുന്നതിനിടയിൽ റൺ ബേബി റൺ എന്ന സിനിമയുടെ റിലീസ് സമയത്ത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സച്ചിയുടെ ഒരു ആരാധികയാണ് പിൽക്കാലത്ത് പരിണമിച്ച ഈ സിജി സച്ചി. അക്കാലത്ത് ഈ പെണ്ണിന് സെൻകുമാർ എന്നൊരു ഭർത്താവ് ഉണ്ടായിരുന്നു.

സെൻകുമാർ ജീവിച്ചിരിക്കുമ്പോൾ തന്നെ സച്ചിയുടെ പണം സിജി ആവശ്യപ്പെടുകയും ഉപയോഗിക്കുകയും ചെയ്തു. സച്ചിയുമായുള്ള ഈ സിജിസെൻകുമാർ ഉണ്ടാക്കിയ ഫെയ്സ് ബുക്ക് പരിചയം പിന്നീട് അങ്ങനെ അവിടുന്നൊക്കെ മുന്നോട്ടുപോവുകയും ചെയ്യുന്നതിനിടെ സിജിയുടെ ഭർത്താവ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്തു. അതേസമയം സിജിയുടെ ആദ്യഭർത്താവ് സെൻകുമാർ മരണപ്പെടുന്ന സമയത്ത് സിജി പുതിയ പ്രണയ പുതപ്പിൽ സച്ചി എന്ന കൂടുതൽ ധനികനും പ്രശസ്തനായ പുതിയ കാമുകനോടൊപ്പം ആയിരുന്നു എന്നതിൻ്റെ തെളിവായ ഒരു ഓഡിയോ ക്ലിപ്പ് ഏതാണ്ട് ഒരു വർഷം മുമ്പ് പുറത്തിറങ്ങിയെന്നും സംഗീത ആരോപിക്കുന്നു. ഈ ഓഡിയോയും സംഗീത പങ്കുവച്ചിട്ടുണ്ട്.

സെൻകുമാറിൻ്റെ മ,ര,ണ,വുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഒരു ക്രിമിനൽ കേസും ഉണ്ടായിരുന്നു. സച്ചിയുടെ സ്വാധീനം കൂടി ഉപയോഗിച്ച് ആ കേസ് പിന്നീട് ഒതുക്കി തീർക്കുകയാണ് ഉണ്ടായത്. സിജിയുടെ മകൻ എന്ന് അവൾ പറയുന്നത് സച്ചിയിൽ അവൾക്കുണ്ടായ മകനല്ല.സച്ചിയ്ക്ക് മക്കൾ ആരും തന്നെ ഇല്ല. സെൻകുമാറിൻ്റെ മകനാണ്. മകൻ്റെ പേര് ആകാശ് സെൻകുമാർ. പ്രായം 22 വയസ്സ്. സച്ചിയുടെ പേരും പെരുമയും ഉപയോഗിച്ച് സെൻകുമാറിലുണ്ടായ മകനെ സിനിമാനടൻ ആക്കുക എന്നതാണ് പൊതുസമൂഹത്തിന് മുന്നിൽ ഇപ്പോൾ പൊട്ടിമുളച്ചതിൻ്റെ പിന്നിലുള്ള സിജിയുടെ ഉദ്ദേശലക്ഷ്യം.

പൃഥ്വിരാജിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി സിനിമയിൽ ക്ലച്ച് പഠിക്കാൻ സച്ചിൻ പ്രയോജനപ്പെടുമെന്ന കണക്കുകൂട്ടലിൽ അമ്മയുടെ കാമുകനുമായി മകനും സഹകരിച്ചു തുടങ്ങിയതാണ്. അപ്പോഴാണ് സജിക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതും, 2020 മെയ്, ജൂൺ മാസത്തിൽ സച്ചിക്ക് ഒരു മേജർ സർജറി ആവശ്യമായി വന്നതും. എന്നാൽ ഒന്നാമത്തെ സർജറിയ്ക്ക് മുമ്പ് കൂട്ടുകാർ സച്ചി കണ്ടത് തലമുടിയും താടിയും ഒക്കെ നരച്ച മുടി കൊണ്ട് നടക്കുന്ന ഒരു സച്ചിയെയാണ്. അങ്ങനെയുള്ള സച്ചി ഒന്നാമത്തെ സർജറി കഴിഞ്ഞ് താടിയും മുടിയും ഒക്കെ കളർ അടിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെ ഏതോ ക്ഷേത്രത്തിൽ വച്ച് വിവാഹിതനാകുന്നു.

ജൂൺ 5നാണ് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ശേഷം ഏതാണ്ട് പത്ത് ദിവസങ്ങൾ കഴിഞ്ഞ് വടക്കാഞ്ചേരിയിലെ ഒരു ആശുപത്രിയിൽ നടന്ന രണ്ടാമത്തെ സർജറിയിൽ ചില സങ്കീർണതകൾ ഉണ്ടാകുന്നു. സച്ചിക്ക് ഹൃദയാഘാതം സംഭവിക്കുന്നു. അവിടെ നിന്നുംതൃശ്ശൂരിലെ വലിയ ആശുപത്രിയിലേക്ക് സച്ചിയെ മാറ്റി. അത് 16.6. 2020 – ൽ. ആംബുലൻസ് എത്താൻ വൈകിയതും പ്രശ്നമാകുന്നു. വഴിയിൽ വച്ച് സച്ചിക്ക് മസ്തിഷ്ക മരണം സംഭവിക്കുന്നു. 18.6.2020-ൽ ആണ് സച്ചി മരണപ്പെടുന്നത്. പറഞ്ഞു വന്നതിൻ്റെ സാരം ഇപ്പറഞ്ഞ രണ്ട് ആശുപത്രികൾക്കും സച്ചിയുടെ കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് പോലും.

മ,ര,ണ,ശേഷമുള്ള ദിവസങ്ങളിലുണ്ടായ അഭ്യൂഹങ്ങൾ ഒക്കെയും ഈ കാരണം കൊണ്ട് കൂടി ഉടനെ തന്നെ കെട്ടടങ്ങുന്നു. രണ്ടാമത്തെ സർജറിക്ക് മുൻപ് കുറേക്കൂടി മികച്ചതും, കൂടുതൽ സൗകര്യങ്ങൾ ഉള്ളതുമായ ഏതെങ്കിലും ആശുപത്രിയിലേക്ക് സച്ചിയെ കൊണ്ടുപോയി ചികിത്സിക്കാൻ സച്ചിയുടെ അടുത്ത സുഹൃത്തുക്കളായ മോഹൻലാലും, പൃഥ്വിരാജും അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അതിന് വിഗ്നം നിന്നതാരാണ്. അത് തടസ്സപ്പെടുത്തിയവരുടെ താല്പര്യം എന്തായിരുന്നു. ഒട്ടും വൈകാതെ സച്ചി മരണപ്പെടുന്നു. സിജി സെൻ കുമാർ എന്നിവരുടെ രണ്ടാമത്തെ ഭർത്താവിനും ദുരൂഹസാഹചര്യത്തിൽ അകാല മരണം സംഭവിക്കുന്നു. ഇങ്ങനെയും യാദൃശ്ചികതയോ…

Share this on...