സാഗറിനെ യാത്രയാക്കിയ കാഴ്ച. അവസാനത്തെ ആ നോട്ടം.

in News 158 views

നടി മീനയുടെ ദുഃഖത്തിൽ പങ്കു ചേരുകയാണ് സൗത്ത് ഇന്ത്യൻ പ്രേക്ഷകർ എല്ലാവരും. മലയാളി പ്രേക്ഷകർക്ക് മാത്രമല്ല തെലുങ്ക്, കന്നട, തമിഴ് പ്രേക്ഷകർക്കും മീന സുപരിചിതയും വളരെ പ്രിയങ്കരിയുമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം സംഭവിച്ച വിദ്യാസാഗറിൻ്റെ മ.ര.ണ.ത്തിൽ മീനയുടെ കുടുംബത്തോടൊപ്പം നൈനികയോടൊപ്പവും എല്ലാ ആരാധകരും നിൽക്കുകയാണ്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു വിദ്യാസാഗറിൻ്റെ സംസ്കാരചടങ്ങുകൾ സ്വന്തം വസതിയിൽ വച്ച് നടന്നത്. തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവും, ബാംഗ്ലൂരിൽ വ്യവസായിയുമായ വിദ്യാസാഗറിൻ്റെ മ.ര.ണം, അവിടെ നടന്നത് വലിയൊരു ഫിലിം സ്റ്റാറിൻ്റെ രീതിയിലായിരുന്നു. മാധ്യമങ്ങൾ എല്ലാവരും തന്നെ ആ വീട്ടിൽ തടിച്ചുകൂടിയിരുന്നു. അവരെല്ലാവരും എത്തിയത് മീനയെയും മകളെയും കാണാനും ആശ്വസിപ്പിക്കാനും തന്നെയാണ്.

48 വയസ്സായിരുന്നു വിദ്യാസാഗറിന് ഉണ്ടായിരുന്നത്. നടൻ രജനികാന്ത് ഉൾപ്പടെയുള്ള സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും അ.ന്ത്യാ.ഞ്ജ.ലി. അർപ്പിക്കാൻ എത്തിയിരുന്നു. രംഭ, ഖുശ്ബു, സുന്ദർസിംഗ്, പ്രഭുദേവ, ലക്ഷ്മി വൃദ്ധ തുടങ്ങി നിരവധി പേരാണ് അവിടേക്ക് എത്തിയത്. സഹിക്കാനാവില്ല അവസാനത്തെ ആ നോട്ടം എന്ന് തന്നെ പറയണം. മീനയും മകളും സാഗറിനെ യാത്രയാക്കാൻ ആയി കൂടെ നിന്നതും ഒക്കെ തന്നെ ഇപ്പോൾ കാഴ്ച ആവുകയാണ്. കണ്ടു നിന്നവരുടെ ഹൃദയം പൊട്ടിയ നിമിഷം തന്നെ ആയിരുന്നു അത്. രണ്ടു പേരും നനഞ്ഞ തോർത്താൽ മൂടി നിന്ന് അവസാനം തൊഴുകയ്യോടെ തന്നെ വിദ്യാസാഗറിൻ്റെ മൃ.ത.ദേ.ഹം നോക്കി നിൽക്കുന്നത് കണ്ടു.വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു ഇവരുടെ സംസ്കാര ചടങ്ങുകൾ തുടങ്ങിയത്.

സ്വന്തം വസതിയിൽ വച്ച് തന്നെയായിരുന്നു. ആദ്യം ഒന്നും മീനയും മകളും പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. എല്ലാവരും മൃ.ത.ദേഹം കണ്ടതിനു ശേഷം മാത്രം ആയിരുന്നു അവസാനം ചടങ്ങുകൾക്കായി മീനയും, മകളും പുറത്തേക്കിറങ്ങിയത്. അവസാനം മൃ.ത.ദേ.ഹ.ത്തിൽ കുറെ നേരം നോക്കി നിന്നു തന്നെയാണ് സഹിക്കാൻ പറ്റാത്ത അവസ്ഥയായി തന്നെ ഇപ്പോൾ കാണുന്നത്. കൊവിഡ് ബാധിച്ചാണ് മ.ര.ണം എന്ന പ്രചാരണത്തെ തുടർന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യം ഇക്കാര്യത്തിൽ വിശദീകരണം നൽകി. ഏറെനാളായി ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന വിദ്യാസാഗറിന് ഡിസംബറിൽ കോവിഡ് ബാധിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെതുടർന്ന് മാർച്ചിലാണ് നില വഷളായത്.

ശ്വാസകോശം മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അവയവദാനം ലഭിക്കാതിരുന്നത് ശസ്ത്രക്രിയ നടന്നില്ല. വെൻറിലേറ്റർ സഹായത്തിൽ ആയിരുന്നു ജീവൻ ഇത്രയും നാളും നിലനിർത്തിയിരുന്നത് എന്ന് മന്ത്രി പറയുന്നു. അതുകൊണ്ട് കൊവിഡ് കാരണമോ അല്ലെങ്കിൽ അത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണ് അദ്ദേഹത്തിൻ്റെ മ.ര.ണ..ത്തിന് കാരണമെന്ന് അടിസ്ഥാന വൽക്കരിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്നും, അണുബാധ വന്നത് അവരുടെ വസതിക്ക് ചുറ്റുമുള്ള പ്രാവിൻ്റെ കാഷ്ടത്തിൽ നിന്നുമാണെന്നും ഒക്കെയുള്ള വാർത്തകൾ റിപ്പോർട്ടുകളായി പുറത്തുവന്നത് തന്നെ കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചിരുന്നു.
All rights reserved News Lovers.

Share this on...