സംഭവം തിരുവനന്തപുരത്ത്… മൊഴി കേട്ട് നടുങ്ങി പോലീസും നാട്ടുകാരും…

in News 78,177 views

തിരുവനന്തപുരം കഠിനംകുളത്തു കന്യാ സ്ത്രീ മഠത്തിൽ കടന്നു മൂന്നു പ്രായ പൂർത്തി ആവാത്ത പെൺകുട്ടികളെ പീ,ഡി,പ്പി,ച്ച,തി,ന് പിന്നിൽ വമ്പൻ ഗൂഡാലോചന.ഇതുമായി ബന്ധപ്പെട്ടു കൊണ്ട് നാല് യുവാക്കളെ പോക്സോ പ്രകാരം കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.പീ,ഡ,ന,ത്തി,ന് ഇര ആയ പെൺകുട്ടികളുടെയും സുഹ്യത്തുക്കളാണ് അറസ്റ്റിൽ ആയത്.രാത്രി കന്യാസ്ത്രീ മഠത്തിൽ വന്നു മടങ്ങുന്നതിനു ഇടയിലാണ് യുവാക്കൾ പിടിയിൽ ആയത്.മഠത്തിന്റെ മതിൽ ചാടി ഇറങ്ങിയ യുവാക്കൾ പോലീസ് വാഹനത്തിനു മുന്നിൽ പെടുകയായിരുന്നു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ കുറ്റം സമ്മതിച്ചത്.

പീ,ഡ,ന,ത്തിന് ഇര ആയ ഒരു പെൺകുട്ടിയും യുവാവും അടുപ്പത്തിൽ ആയിരുന്നു.ഇയാൾ പെൺകുട്ടിയെ കാണാൻ ഇടക്ക് കാണാൻ വന്നിരുന്നു.ഇവിടെ വെച്ച് പെൺകുട്ടികളുടെ സുഹ്യത്തുക്കൾ ആയ രണ്ടു പെൺകുട്ടികളെ ഇയാൾ പരിചയപ്പെട്ടു.തുടർന്ന് തന്റെ സുഹ്യത്തുക്കൾ ആയ രണ്ടു യുവാക്കളെ കൂട്ടി പ്രതി മഠത്തിൽ എത്തി ഇവിടെ വെച്ച് പെൺകുട്ടികൾക്ക് മ,ദ്യം നൽകിയ ശേഷം പീഡനം നടന്നതായിട്ടാണ് പരാതി.പെൺകുട്ടികൾ പോലീസിൽ ഇത് സംബന്ധിച്ചു മൊഴി നൽകി.

കഴിഞ്ഞ ദിവസം കന്യാ സ്ത്രീ മഠത്തിന്റെ മതിൽ ചാടി രണ്ടു യുവാക്കൾ പുറത്തു വന്നിരുന്നു.ഇവർ നാട്ടുകാരുടെയും പോലീസ് സംഘത്തിന്റെയും മുന്നിൽ പെട്ടു.ഇവരെ പോലീസ് പിടി കൂടി.ചോദ്യം ചെയ്യലിൽ നിന്നും കൂടുതൽ വിവരം പുറത്തു വരികയായിരുന്നു.മൂന്നു മാസം മുൻപാണ് ഇതിൽ ഒരു സുഹ്യത് കന്യസ്ത്രീ ആവാൻ ഉള്ള പഠനത്തിനു മഠത്തിൽ എത്തിയത്.ഇതിനു പിന്നാലെ കൂട്ടുകാരൻ മതിൽ ചാടി മഠത്തിൽ എത്തി.പെൺകുട്ടിയെ കണ്ടു സംസാരിച്ചു ഇതിനു ശേഷം മറ്റു രണ്ടു പെൺകുട്ടികളെ കൂടി പരിചയപ്പെടുകയായിരുന്നു.

Share this on...