സംഭവം ഇങ്ങനെ, നടുക്കം മാറാതെ വീട്ടുകാർ..!!!

in News 30,934 views

ഭാവി വരനെ കാണാൻ ആരും അറിയാതെ അദ്ദേഹത്തിന്റെ ജോലി സ്ഥലത്തു എത്തിയ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.സർപ്രൈസ് വിസിറ്റ് ഒരുക്കി തന്റെ ജീവിതത്തിന്റെ ഭാഗം ആകാൻ പോകുന്ന വ്യക്തിയെ ഞെട്ടിക്കാൻ എത്തിയ മുപ്പതുകാരിയാണ് സ്വയം ഞെട്ടിയത്.അതിനു ഒടുവിൽ ചെറുത് അല്ലാത്ത രീതിയിൽ ആശ്വാസം കൂടി കടന്നു വന്നതോടെ ഒരു അർത്ഥത്തിൽ യുവതി ഹാപ്പി ആണെന്ന് വേണം പറയാൻ.

എറണാംകുളം കാക്കനാടാണ് യുവതിയെ ഞട്ടിച്ച നാടിനെ ചിരിപ്പിച്ച സംഭവം നടന്നത് വിവാഹം കഴിക്കാൻ പോകുന്ന ചെറുക്കനു സർപ്രൈസ് നൽകാനാണ് ചെറുക്കൻ ജോലി ചെയുന്നതു എന്ന് [പറയുന്ന സർക്കാർ ഓഫീസിൽ നേരിട്ട് യുവതി എത്തിയത്.മലപ്പുറം സ്വദേശിനി ആയ മുപ്പതുകാരി ഭാവി വരനെ കാണാൻ വേണ്ടി കളക്ട്രേറ്റ് ഓഫീസിൽ ചെല്ലുകയായിരുന്നു.അവിടെ റവന്യു വകുപ്പിൽ ജോലി ചെയ്യുന്ന ആളാണ് വിവാഹം ആലോചിച്ചു എത്തിയ പയ്യൻ.ഇടത്തരം ആയ യുവാവ് കളക്ട്രേറ്റിലെ റവന്യൂ വകുപ്പിലെ ക്ലർക്ക് ആണ് എന്നാണ് പറഞ്ഞിരുന്നത്.എന്നാൽ അവിടെ പോയി അന്വേഷിച്ച യുവതിക്ക് കിട്ടിയ വിവരം അങ്ങനെ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ല എന്നാണ്.വിവാഹത്തിന് മുൻപ് തന്നെ ചതി മനസിലാക്കിയ യുവതി കുറച്ചു വൈകി പോയിരുന്നെങ്കിൽ എന്ന് ഓർത്തു സമാധാനിക്കുകയാണ്.

Share this on...