സീരിയൽ ലോകത്തെയും സീരിയൽ ആരാധകരെയും കണ്ണീരിലാഴ്ത്തിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിരവധി സൂപ്പർഹിറ്റ് സീരിയലുകളിലൂടെ നിരവധി പ്രേക്ഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ യുവനടി തുൽ ഷയാണ് ആ,ത്മ,ഹ,ത്യ ചെയ്തത്. സീരിയൽ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു താരം ആ,ത്മ,ഹ,ത്യ,ചെയ്തത്. ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ വാഷ് റൂമിൽ പോയ നടി തിരികെ എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വാഷ് റൂമിൽ തൂ,ങ്ങി,മ,രി,ച്ചനി,ലയിൽ കണ്ടെത്തിയത്. വാതിൽ തകർത്താണ് സെറ്റിൽ ഉള്ളവർ നടിയെ കണ്ടെത്തിയത്.
തൂ,ങ്ങി നിന്ന തുൻഷയെ ഉടൻതന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കൈലാസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും, സെറ്റിൽ ഒപ്പമുണ്ടായിരുന്നവരുടെ മൊഴികളും രേഖപ്പെടുത്തുകയും ചെയ്തു. ആ,ത്മ,ഹ,ത്യ തന്നെ ആകുമെന്നാണ് സെറ്റിലുള്ളവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ മ,ര,ണ,ത്തിൻ്റെ ദുരൂഹത അന്വേഷിക്കണമെന്നും മൊബൈൽ ഫോൺ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്കായി അയക്കുമെന്നും പൊലീസ് പറയുന്നു.
അലൈബാബ, ദസ്താൻ ഇക്കാദൂൽ എന്ന ഷോയിലൂടെ നായികയായിട്ടാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. സോണി ടിവി ഷോ ആയ മഹാറാണ പ്രതാപ് എന്ന ഷോയിൽ ബാലതാരമായും അഭിനയിച്ചിട്ടുണ്ട്. നിരവധി ടിവി ഷോകളിലും സിനിമകളിലും താരം അഭിനയിച്ചു കഴിഞ്ഞു. 20 വയസ്സ് മാത്രമാണ് താരത്തിൻ്റെ പ്രായം. എന്തായാലും സീരിയൽ ലോകത്തെയും ആരാധകരെയും നിരാശയിലാഴ്ത്തുന്ന വാർത്തയാണ് സോഷ്യൽ ലോകത്തും സീരിയൽ ലോകത്തും വൈറൽ ആയി മാറുന്നത്.