ഷൂട്ടിംഗിനിടെയാണ് അപകടം നടന്നത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ.

in News 1,580 views

നടൻ വിഷ്ണു ഉണ്ണികൃഷ്ണനെ പൊളളലേറ്റ് ആശുപത്രിയിൽ. സിനിമ ചിത്രീകരണത്തിനിടെയാണ് നടന് അ.പ.ക.ടം സംഭവിച്ചത്. കൈകൾക്ക് ഗു.രു.ത.രമായി പൊ.ള്ള.ലേറ്റ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഷൂട്ടിംങ്ങിനിടെ തിളച്ച എണ്ണ സെറ്റിൽ കൈകളിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.നടനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കുമെന്നും വിവരമുണ്ട്. വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അ.പ.ക.ടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം.

വിഷ്ണു ഉണ്ണികൃഷ്ണനും, വിപിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ഈ ചിത്രത്തെപ്പറ്റി നിരവധി വാർത്തകൾ ഇതിനുമുൻപും പുറത്തുവന്നിരുന്നു.അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. എന്നാൽ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിലാണ് വിഷ്ണു ഉണ്ണികൃഷ്ണന് ഇത്തരത്തിലൊരു പരിക്കുപറ്റിയത്.ഉടൻ തന്നെ അണിയറ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.ഉടൻ തന്നെ ശസ്ത്രക്രിയ വേണമെന്നാണ് ഇപ്പോൾ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അദ്ദേഹം എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെ എന്ന പ്രാർഥനയിലാണ് അദ്ദേഹത്തിൻ്റെ ആരാധകരും പ്രേക്ഷകരും ഉള്ളത്.

All rights reserved News Lovers.

Share this on...