ശ്രീനിവാസനെ കെട്ടിപ്പിടിച്ച് ചുംബിച്ച് മോഹൻലാൽ.കണ്ടു നിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

in News 109 views

അച്ഛന് പിന്നാലെയായി മക്കളും സിനിമയിലേക്ക് എത്തിയിരുന്നു. താരപുത്രൻ എന്നതിനപ്പുറത്ത് സ്വന്തമായ സ്ഥാനം രേഖപ്പെടുത്തി മുന്നേറുകയാണ് ഇരുവരും. ആരോഗ്യപരമായി അത്ര നല്ല അവസ്ഥയിൽ അല്ല അച്ഛൻ എന്നും, വൈകാതെ തന്നെ തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും മക്കൾ പ്രതികരിച്ചിരുന്നു. ബൈപാസ് സർജറിക്കുശേഷം അണുബാധ ഉണ്ടായതോടെ ആയിരുന്നു ശ്രീനിവാസനെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്തിയതും. നാളുകൾക്കു ശേഷം അദ്ദേഹം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ്. മഴവിൽ അമ്മ ഷോയിലേക്ക് ശ്രീനിവാസനും എത്തിയിരുന്നു.

മോഹൻലാലിനും സത്യൻ അന്തിക്കാടിനൊപ്പം ആയാണ് ശ്രീനിവാസൻ വേദിയിലേക്ക് എത്തിയത്. ദാസനും വിജയനും കൂടെ സത്യനുമെന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ശ്രീനിവാസൻ്റെ കവിളിൽ മോഹൻലാൽ ചുംബിക്കുന്ന ഫോട്ടോയും ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ക്ഷണനേരംകൊണ്ട് ആയിരുന്നു ചിത്രങ്ങൾ തരംഗമായി മാറിയത്. അദ്ദേഹം പൂർണ്ണ ആരോഗ്യവാൻ ആയതിനു ശേഷം മാത്രം പൊതുപരിപാടിയിൽ പങ്കെടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇങ്ങനെ കാണുമ്പോൾ വിഷമം തോന്നാത്ത മലയാളികൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഭാര്യയും മക്കളും സമ്മതിച്ചത് എന്തിനാണ്. കഷ്ടം. ഇങ്ങനെ കാണുന്നത് സഹിക്കാനാവുന്നില്ല.

റേറ്റിംങ് കൂട്ടാനാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ശരിയല്ല തുടങ്ങിയ കമൻറുകൾ ആണ് ചിത്രത്തിന് താഴെയുള്ളത്. മോഹൻലാലുമായുള്ള ശ്രീനിവാസൻ്റെ പിണക്കം മാറിയെന്നും,ഇരുവരെയും ഒന്നിച്ച് കാണാനായതിൽ സന്തോഷം ഉണ്ട് എന്നുമുള്ള കമൻറുകളുമുണ്ട്. സ്വന്തം സിനിമയിൽ മോഹൻലാലിനെ കളിയാക്കുന്ന രംഗങ്ങൾ ചേർത്തു എന്ന് ആരോപിച്ച് ശ്രീനിവാസനെതിരെ ഒരിടയ്ക്ക് രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ആരാധകനായിരുന്നു ഇതേ കുറിച്ച് പറഞ്ഞ് പോരാടിയത്.

രണ്ടുപേരും സിനിമയിലേക്ക് ഒന്നിക്കാത്തതിൻ്റെ കാരണങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു. എന്തായാലും അവർക്കിടയിൽ പിണക്കം ഒന്നും ഇല്ല എന്ന് ഇപ്പോൾ മനസ്സിലായന്നുമായിരുന്നു ഒരു കമൻറ്.ശ്രീനിവാസൻ അതീവ ഗുരുതരാവസ്ഥയിലാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. മ.രി.ച്ചു.വെ.ന്ന് കേട്ട് എന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു എന്നായിരുന്നു ശ്രീനിവാസൻ്റെ മകൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.
All rights reserved News Lovers.

Share this on...