ശ്രദ്ധിക്കുക ബാധിച്ചാൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ ഇങ്ങനെ. അറിയേണ്ടതെല്ലാം.

in News 67 views

ലോകമെങ്ങും ആശങ്ക പരത്തി കൊവിഡിൻ്റെ പുതിയ വകഭേദം ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ B11529 എന്ന ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപനശേഷിയും രോഗ സങ്കീർണ്ണതയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താൽപര്യമുണർത്തുന്ന വകഭേദം എന്നതിൽ നിന്നും ആശങ്ക പരത്തുന്ന നിലയിലേക്ക് ഒമിക്രോണിനെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു

സംഘടനയുടെ ഈ പ്രഖ്യാപനം തന്നെ വകഭേദം എത്രമാത്രം അപകടകരമാകാം എന്നതിൻ്റെ സൂചനയാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. കൂടുതൽ വ്യാപനശേഷി, കടുത്ത രോഗലക്ഷണങ്ങൾ, കൂടുതൽ ആശുപത്രിവാസം, മ,ര,ണ,ങ്ങ,ൾ, മുൻ അണുബാധയിൽ നിന്നോ വാക്സിനിൽ നിന്നോ ലഭിച്ച ആൻറിബോഡികളാൽ നിർജ്ജീവമാക്കപ്പെടുന്ന നിരക്കിൽ ഗണ്യമായ കുറവ്,

ചികിത്സകളുടെയും വാക്സിനുകളുടെയും കുറഞ്ഞ ഫലപ്രാപ്തി, രോഗ നിർണ്ണയത്തിന് ബുദ്ധിമുട്ടുകൾ എന്നിങ്ങനെ പലതുമാണ് ആശങ്കപ്പെടുത്തുന്ന വകഭേദവുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്നതെന്ന് അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നു.എന്നാൽ ഒമി ക്രോണിന് ഇത്ര അധികം ദയക്കേണ്ട ആവശ്യമില്ലെന്നും, ഇവ രഘുവായ രോഗലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നും വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയിലെ മെഡിക്കൽ അസോസിയേഷൻ പറയുന്നു.അതേസമയം ദക്ഷിണാഫ്രിക്കയിലെ കോവിഡ് രോഗികളിൽ പെട്ടെന്നുണ്ടായ വർദ്ധനവ് തീർച്ചയായും പുതിയ വകഭേദത്തിൻ്റെ വ്യാപനശേഷി അടുത്ത ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമാണ് ഡെൽറ്റ.ഈ വകഭേദം എത്രത്തോളം വിനാശകരമാണെന്ന് ഇന്ത്യയിൽ അടക്കമുള്ള കൊവിഡ് രണ്ടാം തരംഗം തെളിയിച്ചതാണ്.ഒമി ക്രോണും ഡെൽറ്റയും തമ്മിൽ രോഗലക്ഷണങ്ങളിൽ കാര്യമായ വ്യത്യാസങ്ങളില്ല എന്ന് ഡോക്ടർ ഗുളേറിയ പറയുന്നു.പനി, തൊണ്ടവേദന, ക്ഷീണം, തലവേദന’ ശ്വാസംമുട്ടൽ നെഞ്ച് വേ,ദ,ന തുടങ്ങിയവയൊക്കെയാണ് ഒമി ക്രോൺ ബാധിതരിലും കാണപ്പെട്ട ലക്ഷണങ്ങൾ.

എന്നാൽ കോവിഡ് വന്നവരിൽ വീണ്ടും അണുബാധയ്ക്കുള്ള സാധ്യത ഒമി ക്രോൺ വർദ്ധിപ്പിക്കുന്നതായി ലോകാരോഗ്യസംഘടന പറയുന്നു. കൊറോണ വൈറസ് വ്യാപനത്തിന് എതിരെയുള്ള മനുഷ്യരാശിയുടെ മുഖ്യ ആയുധം വാക്സിനുകൾ ആയിരിക്കെ അവയെ നിഷ്മാക്കുന്ന വകഭേദങ്ങൾ തീർച്ചയായും ആശങ്കപ്പെടുത്തുന്നതാണ്. തങ്ങളുടെ വാക്സിനുകൾ ഒമി ക്രോണിനെ കാര്യക്ഷമമാണെന്ന കാര്യത്തിൽ ഫൈസർ, ബയോ ഇൻറക് പോലുള്ള കമ്പനികൾ പോലും ഉറപ്പ് പറയുന്നില്ല.

പുതിയ വെല്ലുവിളിയെ നേരിടാൻ പുതിയ വാക്സിനുകൾ വേണ്ടി വരുമെന്ന സൂചന ഡോക്ടർ ഗുളേറിയയും നൽകുന്നു. പുതിയ വകഭേദത്തെ നേരിടാൻ പുതിയ വാക്സിൻ 100 ദിവസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്.തങ്ങളുടെ ബൂസ്റ്റർ ഡോസ് ഒമിക്രോണിനെ നിർജ്ജീവമാക്കുന്ന തരത്തിലാക്കുമെന്നും മെറേന മുറുപ്പ് പറയുന്നു.ഒമിക്രോൺ വകഭേദത്തെ കുറിച്ച് ഇനി ഏറെ കാര്യങ്ങൾ പുറത്തു വരാനിരിക്കെ ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.കൊവിഡ്നിയന്ത്രണങ്ങൾ, വ്യാപകമായ പരിശോധനയും പുതിയ വകഭേദം സെൽറ്റയെ പോലെ വിനാശം വിതയ്ക്കാതിരിക്കാൻ വേണ്ടി വരും. ഒമി ക്രോണിനെ നേരിടാൻ പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കി തുടങ്ങി. ഇന്ത്യൻ വിമാനത്താവളങ്ങളിൽ അടക്കം പരി പരിശോധന വർദ്ധിപ്പിച്ച് ഒമി ക്രോണിനെതിരെ അതീവ ജാഗ്രത തുടരുകയാണ്.

Share this on...