ശിവാനിയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി നാട്, നെഞ്ചുപൊട്ടി കരഞ്ഞ് വീട്ടുകാർ

in News 7,506 views

ശിവാനിയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി നാട്, നെഞ്ചുപൊട്ടി കരഞ്ഞ് വീട്ടുകാർ ശിവാനിയുടെ മ,ര,ണ വിവരം ഞെട്ടലോടെയാണ് ബന്ധുക്കളും നാട്ടുകാരും കേട്ടത്.എല്ലാവര്ക്കും ഒരു പോലെ പ്രിയപ്പെട്ടവൾ ആയിരുന്നു ശിവാനി എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മനോഹരം ആയി കൊണ്ട് പാടുകയും കവിത ചെല്ലുകയും ചെയ്തിരുന്ന അവൾക്ക് ഇത് എല്ലാം ഫോണിൽ റെക്കോർഡ് ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു.എന്നാൽ സ്‌കൂൾ തുറന്നതോടെ അമിതം ആയി കൊണ്ട് ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ വിലക്കി.എന്നാൽ ഇത് അവളെ വല്ലാതെ വിഷമത്തിൽ ആക്കി എന്ന് പോലീസ് പറയുന്നു.സാധാരണ സമയത്തേക്കാൾ അധികം അവൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു.

വിദേശത്തു ഉള്ള പിതാവ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചപ്പോൾ തനിക്ക് പാട്ട് പാടി ഫോണിൽ റെക്കോർഡ് ചെയ്യണം എന്ന് അവൾ അറിയിച്ചു.തുടർന്ന് അച്ഛൻ പറഞ്ഞത് അനുസരിച്ചു ‘അമ്മ ഫോൺ നൽകുകയും ചെയ്തു.എന്നാൽ കുറച്ചു സമയത്തിനു ശേഷം ‘അമ്മ ഫോൺ തിരികെ വാങ്ങി.ഇത് അവളെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു.ഈ മാനസിക വിഷമത്തെ തുടർന്ന് ആണ് കുട്ടി സ്വയം മ,രി,ച്ച,ത് എന്ന് പോലീസ് പറയുന്നു.അമിതമായ മൊബൈൽ ഫോൺ വിലക്കിയ മനോ വിഷമത്തിലാണ് കൊല്ലം കോട്ടക്കകം സ്വദേശി ആയ ശിവാനി സ്വയം മ,രി,ച്ച,ത്.

രതീഷ് സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി.വീട്ടിനു ഉള്ളിലെ ജനൽ കമ്പിയിൽ തൂ,ങ്ങി,യാണ് ശിവാനി സ്വയം മ,രി,ച്ച,ത്.ഈ സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് പോലീസ് അസ്വഭാവിക മ,ര,,ണത്തിനു കേസ് എടുത്തിട്ടുണ്ട്.കുട്ടിയുടെ മൃ,ത ദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
All rights resered News Lover.

Share this on...