ശരിയാകില്ല എന്ന് തോന്നി… അങ്ങനെ പിരിഞ്ഞു.. ചന്ദ്ര ടോഷ്.

in News 29 views

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ് ഇപ്പോഴും ചന്ദ്രാ ലക്ഷ്മൺ. ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിലേക്ക് എത്തിയ താരമാണ് ചന്ദ്ര. ഇപ്പോൾ ‘സ്വന്തം സുജാത’എന്ന പരമ്പരയിൽ സുജാത എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചന്ദ്രാലക്ഷ്മൺ തന്നെയാണ്. ഈ കഥാപാത്രത്തിലൂടെ തന്നെയാണ് ഇപ്പോൾ വർഷങ്ങൾക്കുശേഷം താരത്തിന് വലിയൊരു സ്വീകാര്യത ലഭിച്ചിരിക്കുന്നത്.ഈ ഇടയ്ക്കാണ് ചന്ദ്ര ലക്ഷ്മൺ വിവാഹിതയായത്. ആരാധകർക്കിടയിൽ ഏറെ ചർച്ചാവിഷയമായ ഒരു വിവാഹം തന്നെയായിരുന്നു ചന്ദ്രയുടെയും ടോഷിൻ്റെയും. സ്വന്തം സുജാത എന്ന പരമ്പരയിൽ ഇരുവരും ഒരുമിച്ച് ഒരേ പോലെ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചു വരികയായിരുന്നു.

പരമ്പരയുടെ സെറ്റിൽ വച്ച് തന്നെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിൽ ആകുന്നതും പിന്നീട് അവരുടെ ബന്ധം പ്രണയത്തിലേക്ക് വ,ഴു,തി,രി,യു,ന്ന,തും .അതിനുശേഷം രണ്ടു മതത്തിൽ ഉള്ള ഇവർ തമ്മിൽ വിവാഹം കഴിക്കുകയായിരുന്നു.അതും വീട്ടുകാരുടെ സമ്മതത്തോടെ തന്നെ.ഇവരുടെ വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.ഇവർക്ക് അന്നു മുതൽ ആശംസകൾ അറിയിച്ച് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ് ചിത്രമായ ‘സ്റ്റോപ്പ്വയലൻസ്’ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു ചന്ദ്ര ലക്ഷ്മൺ അഭിനയലോകത്തേക്ക് എത്തുന്നത്. എങ്കിൽപോലും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയത് മിനിസ്ക്രീൻ എത്തിയതിനുശേഷമാണ്.

ടോഷ് ക്രിസ്റ്റിയുമായി ഈ ഇടയ്ക്കാണ് വിവാഹം കഴിഞ്ഞതെങ്കിലും മുൻപും പലതവണ ചന്ദ്രയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. താരം വിവാഹം കഴിച്ചെന്നും താരത്തിൻ്റെ വിവാഹബന്ധം തകർച്ചയിലാണെന്നുമൊക്കെ ഗോസിപ്പുകൾ നിറഞ്ഞിരുന്നു. നിരവധി മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തിരുന്നു. തൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്ന്, പല ചാനലുകളും തൻ്റെ വിവാഹം കഴിഞ്ഞെന്ന രീതിയിൽ പല വാർത്തകൾ മുൻപ് തന്നെ ചന്ദ്ര പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് ഞാൻ ഭർത്താവുമായി അമേരിക്കയിൽ സെറ്റിൽഡാണെന്നും ഒക്കെയുള്ള വാർത്തകൾ മാധ്യമങ്ങളിൽ കണ്ടുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇതൊക്കെ തെ,റ്റാ,യി,രു,ന്നു,വെ,ന്നാ,ണ് താരം എപ്പോഴും പറയുന്നത്. വിവാഹം എന്നത് ഒരാളുടെ ജീവിതത്തിൽ നന്നായി ആലോചിച്ച് എടുക്കേണ്ട ഒരു തീരുമാനമാണ്. തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും, ആ ബ,ന്ധം ശ,രി,യാ,യി,ല്ല എന്ന് തോന്നിയപ്പോൾ രണ്ടുപേരും പി,രി,യാ,ൻ തീരുമാനിച്ചുവെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. എന്തായാലും ഇതോടെ താരത്തിൻ്റെ വിവാഹവുമായി നടക്കുന്ന ഊഹാപോഹങ്ങൾ എല്ലാം അവസാനിച്ചിരിക്കുകയുമാണ്.താരത്തിൻ്റെ വിവാഹം ടോഷ് ക്രിസ്റ്റിയുമായി നടന്നതോടുകൂടി ആരാധകരും ഏറെ സന്തോഷത്തിൽ തന്നെയാണ്.

മിനി സ്‌ക്രീനിലെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നിച്ചതിൻ്റെ സന്തോഷവും ആരാധകർക്ക് ഇപ്പോഴും ഉണ്ട്. ഇരു മതക്കാർ ആയതു കൊണ്ടു തന്നെ രണ്ടു മത രീതിയിലും വിവാഹം നടത്തിയിരുന്നു. വിവാഹവും താലികെട്ടുമൊക്കെ ചന്ദയുടെ രീതിയിലും അത് കഴിഞ്ഞു കേക്ക് മുറിക്കലും മന്ത്രകോടി നൽകലുമൊക്കെ ടോഷിൻ്റെ രീതിയിലും തന്നെയായിരുന്നു. ജാതിയും മതവും ഒന്നും തന്നെ പ്രണയത്തിന് അതിർ വരമ്പുകൾ അല്ല എന്ന് തെളിയിക്കുന്ന ഒരു വിവാഹം തന്നെയായിരുന്നു ഇരുവരുടെയും. എന്തുതന്നെയായാലും ജീവിതത്തിൽ നല്ലത് വരട്ടെ എന്ന് തന്നെയാണ്. തോന്നിയത് ആരാധകർ ആഗ്രഹിക്കുന്നതും

Share this on...