വേദന സഹിച്ച് സമ്മതിച്ചു വെച്ചത് ഒരേ ഒരു നിബന്ധന.. നടൻ റോൻസണിന്റെ ഭാര്യ ടാറ്റൂ ചെയ്തത് കണ്ടോ

in News 44 views

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് റോൺസണും നീരജയും. ജീവിതത്തിൽ നീരജ എത്തിയതിക്കുറിച്ച് ആരാധകരെ റോൺസൺ അറിയിച്ചതും വളരെ പിന്നീട്ത ന്നെയായിരുന്നു.എങ്കിലും ഇരുവരെയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അഭിനയത്തിൽ സജീവമായിരിക്കുന്നതിനിടയിലാണ് റോക്ക്സണും, നീരജയും വിവാഹിതരാവുന്നത്. വളരെയധികം സന്തുഷ്ട ജീവിതമാണ് ഇരുവര്യം നയിക്കുന്നതും. സോഷ്യൽ മീഡിയയിലൂടെ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും കൈയിൽ ടാറ്റു കുത്തിയ വിശേഷമാണ് റോൺസൺ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

റോൺസൻ്റെ വാക്കുകളിങ്ങനെയാണ്. ’15 വർഷങ്ങൾക്കു മുൻപാണ് എൻ്റെ ആദ്യത്തെ ടാറ്റു ചെയ്യുന്നത്. പിന്നീട് ഷൂട്ടിങ്ങും ഷോകളും ഒക്കെയായി തിരക്കോട് തിരക്ക്. ടാറ്റു ചെയ്തവർക്കറിയാം ചെയ്തു കഴിഞ്ഞാൽ കുട്ടികളെപ്പോലെ അതുകൊണ്ട് നടക്കണം. നനയരുത്, തൊടരുത് അങ്ങനെയൊക്കെ. ഉറക്കത്തിൽ ഒന്ന് ചൊറിഞ്ഞാൽ പിന്നെ തീർന്നു. അതുകൊണ്ട് തന്നെ ഒരുപാട് വർഷങ്ങളായി ഒരിടവേള കിട്ടാനുള്ള കാത്തിരിപ്പിലായിരുന്നു. അത് മാത്രമല്ല വലിയ റിസ്ക് എടുത്തു ചെയ്യുന്ന ഒരു കാര്യമല്ലേ. ഇനി മാറ്റാൻ പറ്റില്ലല്ലോ. അതിനു നല്ലൊരു ടാറ്റു ആർട്ടിസ്റ്റും വേണം. നല്ല ഡിസൈനും വേണം.

ആ തിരക്കുകൾക്കൊടുവിൽ അഖിലിനെയും കണ്ടെത്തി. ഒരു നല്ല ഡിസൈനും കിട്ടി. ചെയ്യുമ്പോൾ ആഗ്രഹം ഉള്ള കുറേ ടാറ്റുകൾ ഒരുമിച്ച് ചെയ്യാം എന്ന് തന്നെ തീരുമാനിച്ചു. ഇനി ഒരു ടാറ്റു ചെയ്യേണ്ടിവരരുത്. മറ്റൊന്നും കൊണ്ടല്ല. ഇത് ഉണക്കിയെടുക്കാൻ ഉള്ള കാത്തിരിപ്പ് കൊണ്ട് തന്നെ. പിന്നെ ഒറ്റയ,ടി,ക്ക്എല്ലാ വേദനയും തീരുമല്ലോ. ഞാൻ ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ഭാര്യക്ക് ഒരു സംശയം. ഇത് ഇത്ര എളുപ്പം ആണോ എന്ന്. അങ്ങനെ ഞാൻ മാത്രം വേദന സഹിച്ചാൽ പോരല്ലോ. ഭാര്യയും കൊടുത്തു ചെറിയൊരു ഡിസൈൻ.ആളിപ്പോൾ കൈയ്യും പൊക്കി പിടിച്ച് കയ്യിൽ നീര് വെച്ച് ഇരിപ്പാണ്.

ഒടുവിൽ വേ,ദ,ന സഹിച്ച് റോൺസറെ ഭാര്യയും ചാറ്റ് ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ഒരേ ഒരു കണ്ടീഷൻ മാത്രമാണ് പറഞ്ഞത്. ടാറ്റു ചെയ്തെന്ന് അറിയാൻ പാടില്ല. എപ്പോഴും സാരിയുടുത്ത് നടക്കുന്ന തനിക്ക് ട്രഡീഷണർ ആയ ടാറ്റു വേണം എന്നും അതുകൊണ്ടുതന്നെ 3 ഡിസൈനുള്ള ടാറ്റുവാണ് നീരജയ്ക്കുവേണ്ടി കണ്ടെത്തിയത്. ഇനി ജീവിതത്തിൽ പൊ,ട്ടു വാങ്ങുകയും വേണ്ട തൊടുകയും വേണ്ട. ഒരു പെർമനെൻ്റ് പൊട്ട് തന്നെ ചെയ്തു. ഇനി ജീവിതത്തിൽ മൈലാഞ്ചി ഇടുകയും വേണ്ട. കൈയ്യിൽ

Share this on...