വീട്ടുകാർ വീട്ടിൽ ഇല്ലാതായപ്പോൾ വേലക്കാരി വീട്ടിൽ കാട്ടികൂട്ടിയത്

in News 141,709 views

വേലക്കാരിയെ വീട്ടിൽ ജോലിക്ക് വെക്കുന്ന ചിലരുണ്ട്. പലപ്പോഴും വീട്ടിൽ എല്ലാവരും ജോലിക്ക് പോകുമ്പോഴാണ് വീട്ടിലെ ജോലി ചെയ്യാനായി ജോലിക്കാരിയെ നിയമിക്കുന്നത്. ഇത്തരത്തിൽ നിർമ്മിക്കുന്ന ജോലിക്കാരി വിശ്വസ്തരാകണമെന്ന് ഇല്ലാ. ഇങ്ങനെ വരുന്ന ജോലിക്കാരികളുടെ സ്വഭാവം എന്താണെന്നും അവർ വീട്ടിൽ എന്ത് ചെയ്യുന്നു എന്നും ആർക്കും അറിയാൻ കഴിയില്ല.പുതിയ വേലക്കാരി വീട്ടിൽ വന്നപ്പോൾ ഒപ്പിച്ച പണിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പുതിയ വേലക്കാരി വീട്ടിൽ വന്നപ്പോൾ ചെയ്ത സംഭവങ്ങൾ വീട്ടുടമസ്ഥൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

പുതിയ വേലക്കാരി ആദ്യദിവസം വീട്ടിൽ എന്തെല്ലാം ചെയ്തു എന്ന് ക്യാമറ പരിശോധിച്ച വീട്ടുടമസ്ഥൻ ആ സത്യം മനസ്സിലാക്കി. വേലക്കാരിക്ക് വീട്ടിൽ ക്യാമറ ഉള്ള കാര്യം അറിയില്ലായിരുന്നു.വേലക്കാരി ഒപ്പിച്ച പണി കണ്ടു എന്തായാലും ഞെട്ടിപ്പോയി. എല്ലാവരും വീട്ടിൽ നിന്ന് ജോലിക്ക് പോയ ഉടൻതന്നെ വേലക്കാരി ഡ്രസ്സ് എല്ലാം അഴിച്ചുമാറ്റി. വീട്ടിൽ എന്തെല്ലാമോ ചെയ്തു കൂട്ടി. കുറച്ചുനേരം സോഫയിൽ കിടന്നു. പിന്നീട് വ്യായാമം ചെയ്തു. ക്ഷീണം മാറിയപ്പോൾ അലമാരയിൽ നിന്ന് ഒരു ഡ്രസ്സ് എടുത്തിട്ടു എന്നിട്ട് ബാക്കി ജോലി തുടർന്നു. ചുരുക്കിപ്പറഞ്ഞാൽ സ്വന്തം വീട്ടിൽ നടക്കുന്നതുപോലെ ചെയ്തു.

ഇവരെ എന്ത് ചെയ്യണം എന്നാണ് സോഷ്യൽ മീഡിയയിൽ ആ വീട്ടുടമസ്ഥൻ ചോദിക്കുന്നത് മോഷണം ഒന്നും തന്നെ ചെയ്തില്ല. എങ്കിലും ഇവർ കാട്ടിക്കൂട്ടിയത് കുറച്ചു കൂടുതൽ തന്നെയാണ്. ആദ്യ ദിവസം തന്നെ വീട്ടുടമസ്ഥൻ ഇല്ലാത്ത സമയങ്ങളിൽ ഇത്രയ്ക്ക് കാണിച്ച അവർ പിന്നീട് എന്തെല്ലാം കാണിക്കും എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്യുന്നത്

Share this on...