വീട്ടിൽ എത്തിയ യുവതി കണ്ടത്,ഭർതൃമാതാവിനേയും കാമുകനേയും , പിന്നെ നടന്നത്.!!

in News 24 views

അങ്കമാലിക്ക് അടുത്ത് യുവതിയെ അമ്മായി അമ്മയുടെ ആൺ സുഹൃത്തു ക്രൂ,രം ആയി മ,ർ,ദി,ച്ചു എന്ന് പരാതി. ഭർത്താവിന്റെ അമ്മയുടെ സുഹൃത് ആയ സത്യവാനാണ് തന്നെ മ,ർ,ദി,ച്ച,ത് എന്ന് യുവതി പറഞ്ഞു. ആ,ക്ര,മ,ണ,ത്തി,ൽ മുഖത്തിനും എല്ലുകൾക്കും സാരമായി പ,രി,ക്ക് പറ്റിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. വനിതാ ദിവസത്തിന്റെ തലേ ദിവസം ആണ് യുവതി ആ,ക്ര,മ,ണ,ത്തി,ന് ഇ,ര,യാ,യ,ത്. അമ്മായി അമ്മക്ക് ആൺ സുഹൃത്തും ആയുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭർത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആ,ക്ര,മ,ണ,ത്തി,ന് പിന്നിൽ എന്ന് യുവതി ആരോപിക്കുന്നത് . യുവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റിൽ കൂടി ആണ് സംഭവം പുറത്തു അറിയുന്നത്.

രണ്ടാം തവണ ആണ് താൻ ആ,ക്ര,മി,ക്ക പെടുന്നത് എന്നും യുവതി പറയുന്നു.നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ അന്ന് മുതൽ അമ്മായി ‘അമ്മ തന്നെ ദ്രോ,ഹി,ക്കു,ന്ന,ത് പതിവാണ്. ഭർത്താവ് ജോലിക്കു പോയാൽ വീട്ടിലെ മുറിയിൽ തന്നെ പൂട്ടി ഇടും. ഭക്ഷണം പോലും നൽകാറില്ലായിരുന്നു. ഈ സമയത്തു ടോയ്‌ലെറ്റിലെ വെള്ളം കുടിച്ചു ആണ് ദാഹം അകറ്റി ഇരുന്നത് എന്നും യുവതി ഇൻസ്റ്റാഗ്രാം പോസ്ടിൽ പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

നാളെ വനിതാ ദിനം. പക്ഷെ ഇപ്പോഴും ഇവിടുത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്നും ഒരു സേഫ്റ്റി ഇല്ല എന്നതിന്റെ ജീവച്ചിരിക്കുന്ന സ്മാ,ര,കം ആണ് എന്റെ ഭാര്യ. എന്റെ അമ്മയുടെ കാമുകൻ തള്ളിയത് ആണ്. അ,വി,ഹി,ത ബ,ന്ധം അറിഞ്ഞെന്നു കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊ,ല്ലാ,ൻ ശ്രമിച്ചത്.ഇത് അവളുടെ പ്രൊഫൈൽ ആണ്. അവൾക്കു വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു. മുഖത്തെ മൂന്നു നാല് എല്ലുകൾ പൊട്ടി. ശ്വാ,സം പോലും മ,ര്യാ,ദക്ക് വലിക്കാനോ മര്യാദക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ വേതന കൊണ്ട് പുളയുക ആണ് അവൾ.

എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ത്രൻ ആയി നടക്കുന്നു. കാരണം ആൾ വലിയ ബി ജെ പി കാരൻ ആണ്. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രെട്ടറി ആയിരുന്നു. അതുകൊണ്ടു തന്നെ ഇനി അവൾക്കു നീതി കിട്ടണമെങ്കിൽ നിങ്ങൾ എല്ലാവരും സഹായിക്കണം. വിവാഹം കഴിഞ്ഞു ആര് മാസത്തിനു ഇടയിൽ അവൾ രണ്ടാം തവണ ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നത്… ഇങ്ങനെ പോകുന്നു കുറിപ്പ്.

Share this on...