വീട്ടമ്മ ജോലിക്കാരന് നല്‍കിയ കോടികളുടെ സമ്മാനം കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കള്‍! സംഭവം കൊടൂര വൈറല്‍

in News 3,162 views

ര ക്ത ബന്ധത്തെക്കാൾ വലുതാകും പലപ്പോഴും സ്നേഹബന്ധം. വീട്ടിൽ ജോലിക്ക് നിൽക്കുന്നവരോടും മറ്റും പലപ്പോഴും ആത്മബന്ധം തോന്നാറുണ്ട്. ഇപ്പോൾ 25 വർഷമായി എല്ലാറ്റിനും കൂടെ നിന്ന്, എല്ലായിടത്തും കൊണ്ടുപോയ സൈക്കിൾ റിക്ഷാക്കാരന് ഒഡീഷയിലെ ഒരു വീട്ടമ്മ നൽകിയ സമ്മാനം കണ്ടാണ് നാട്ടുകാരും ബന്ധുക്കളും ഒരുപോലെ ഞെട്ടിയത്. ഒഡീഷയിലെ കട്ടക്കലുള്ള മിനാദി പട്നായിക് ആണ് രണ്ടു പതിറ്റാണ്ടിലേറെയായി തന്നെ കുടുംബത്തെ സ്നേഹിക്കുന്ന റിക്ഷാ തൊഴിലാളിയായ ബുധ സമാലിന് കണ്ണജിച്ച് പോയ സമ്മാനം നൽകിയത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബന്ധുക്കളും എത്തി. മൂന്നു നിലകളുള്ള വീടും സ്വർണാഭരണങ്ങളും ആണ് റിക്ഷാക്കാരന് 63 കാരിയായ മിനാദി സമ്മാനിച്ചത്. ഏകദേശം ഒരു കോടിയുടെ സ്വത്തുക്കളാണ് ഇത്.

മിനാഡിയുടെ മൂന്ന് സഹോദരിമാർ ബുധക്ക് സ്വത്ത് നൽകുന്നതിനെ എതിർത്തിരുന്നു. എന്നാൽ എതിർപ്പുകളെ എല്ലാം അവഗണിച്ച് മിനാദി എഴുതി നൽകുകയായിരുന്നു. മിനാദിയുടെ മകൾ കോമളിനെ സ്കൂളിലും കോളേജിലും ഒക്കെ കൊണ്ട് പൊയ്ക്കൊണ്ടിരുന്നത് ബുദ്ധയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം യുടെ മിനാഡിയുടെ ഭർത്താവ് മരിച്ചിരുന്നു. ഹൃദയസ്തംഭനംമൂലം മകൾ കോമളും പിന്നീട് മരിച്ചു. ഈ സമയത്തൊക്കെ ബുദ്ധയും കുടുംബവുമാണ് മിനാദിക്ക് താങ്ങായി നിന്നത്. ഭർത്താവിൻ്റെയും മകളുടെ മ,ര,ണം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു. ഈ സമയത്ത് ബന്ധുക്കൾ എന്നെ കൈയൊഴിഞ്ഞു. ഞാൻ തീർത്തും ഒ,റ്റ,പ്പെട്ടു. എന്നാൽ എൻ്റെ സങ്കടം സമയത്ത് ഈ റിക്ഷാക്കാരനും കുടുംബവുമാണ് എനിക്ക് തണൽ ആയത്. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ അവർ എൻ്റെ കൂടെ നിന്നു. എൻ്റെ ബന്ധുക്കൾക്ക് ഇഷ്ടം പോലെ സ്വത്ത് ഉണ്ട്.

എൻ്റേത് ഒരു പാവപ്പെട്ട കുടുംബത്തിന് നൽകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു.മിനാ ദി ഇന്ത്യ ടുഡേ യോട് പറഞ്ഞു. തൻ്റെ മ,ര,ണ,ശേഷം ആരും അവരെ ഉ,പ,ദ്ര,വി,ക്കാ,തി,രി,ക്കാ,ൻ ബുധനും കുടുംബത്തിനും എല്ലാം നിയമപരമായി ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും മിനാദി കൂട്ടിച്ചേർത്തു. ബുധയുടെ സത്യസന്ധതയുടെയും വിശ്വാസത്തെയും വിലയൊന്നും തൻ്റെ സ്വത്തിന് ഇല്ലെന്നാണ് മിനാദി പറയുന്നത്. മിനാദി ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് വർഷം മുൻപ് ബുധ റിക്ഷ വലിക്കുന്ന ജോലി ഉപേക്ഷിച്ചു. അവരുടെ അഭ്യർത്ഥനപ്രകാരം നാലുമാസം മുൻപ് അദ്ദേഹം ഭാര്യയോടും മക്കളോടുമൊപ്പം മിനാദിയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. അഞ്ച് മക്കളാണ് ബുധയ്ക്ക് സ്വത്ത് നൽകാനുള്ള തീരുമാനത്തെ കുറിച്ച് മിനാദിയമ്മ തന്നോട് പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ബുധസമാൽ പ്രതികരിച്ചു.

Share this on...