വീട് തരാമെന്നു പറഞ്ഞ് സർക്കാർ പറ്റിച്ചു… ഇപ്പോൾ ഇവരുടെ അവസ്ഥ കണ്ടോ

in News 31 views

കൈ,യേ,റ്റം,ചെയ്ത ഭൂമിയിൽ നിന്നും ഒഴിപ്പിക്കാൻ പോലീസെത്തിയപ്പോൾ അവർക്ക് മുന്നിൽ വച്ച് തീ,കൊ,ളു,ത്തി ആ,ത്മ,ഹ,ത്യ, ചെയ്ത രാജൻ, അമ്പിളി ദമ്പതികളെ മലയാളികൾ മറന്നിട്ടില്ല. നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടത്തോട്ട് കോളനിക്ക് സമീപം ആയിരുന്നു രാജൻ്റെ കുടുംബം താമസിച്ചിരുന്നത്.രാജൻ്റെ മ,ര,ണം കേരളത്തിൽ ഏറെ ചർച്ചയായപ്പോൾ ഇവർക്ക് സ്ഥലം വിട്ടു നൽകി വീടുവച്ച് നൽകാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വാക്ക് വെറും വാക്കായി മാറിയിരിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ലക്ഷംവീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിൽ ആയിരുന്നു രാജന്യം കുടുംബം താമസിച്ചിരുന്നത് മാതാപിതാക്കളുടെ ആ,ത്മ,ഹ,ത്യ,ക്ക് ശേഷം തനിച്ചായ മക്കളെ ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ തയ്യാറായിരുന്നു,

ഇവരുടെ സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തു വന്നെങ്കിലും, സർക്കാരിനെ വിശ്വസിച്ചു ഈ കുട്ടികൾ അത് നി,ര,സി,ക്കു,കയായിരുന്നു. വർഷം ഒന്നു കഴിഞ്ഞിട്ടും ഇതുവരെയായിട്ടും യാതൊരു നടപടിയും സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും, ബോബിയുടെ സഹായം നിരസിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും ഈ കുട്ടികൾ പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടാ യിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. വീടൊഴിപ്പില്ല എന്നും ഭൂമിക്ക് പട്ടയം നൽകുമെന്നായിരുന്നു സർക്കാർ നൽകിയ വാഗ്ദാനം.ഇതോടൊപ്പം മൂത്തമകന് ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. സർക്കാർ വീട് വെച്ച് നൽകും എന്ന ഉറപ്പിന്മേൽ പഞ്ചായത്ത് പത്ത് സെൻ്റ് ഭൂമി ഇവർക്ക് അനുവദിച്ചിരുന്നു.

എന്നാൽ പിന്നീട് യാതൊരു നടപടികളും ഉണ്ടായിട്ടില്ല എന്നാണ് കുട്ടികൾ പറയുന്നത്. സർക്കാറിനെ വിശ്വസിച്ചത് ഒരു അ.ബദ്ധം ആയി എന്നാണ് കുട്ടികൾ ഇപ്പോൾ പറയുന്നത്.വീട് തരുമെന്ന് സർക്കാർ പറഞ്ഞിട്ട് ഇതുവരെയായിട്ടും തന്നിട്ടില്ല. സർക്കാറിൻ്റെ സ്ഥലം ആണല്ലോ അതുകൊണ്ട് സർക്കാർ തരും എന്ന് കരുതി. സർക്കാറിനെ വിശ്വസിച്ചു പോയി. വീട് വച്ചു തരുമെന്ന് പറഞ്ഞു. അതൊക്കെ വെറുതെയാണ്. സർക്കാറിൽ വിശ്വാസമില്ല. അന്നത്തെ സംഭവത്തിനിടെയാണ് ബോബി സാറിനോട് സഹായം വേണ്ടെന്ന് പറയേണ്ടി വന്നത്. എത്രയും പെട്ടെന്ന് സർക്കാർ ഒരു നടപടി എടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മകൻ പറയുന്നു.

Share this on...