വിസ്മയയുടെ ഓര്‍മ്മദിവസം പോലീസ് അറിയിച്ചപ്പോള്‍ കിരണിന്റെ പ്രതികരണംകേട്ടോ? അമ്പരന്ന് പോലീസ്‌|

in News 19,966 views

നിലമേൽ സ്വദേശി വിസ്മയ ജീവൻ നഷ്ടമാക്കീട്ടു ഇന്നലേക്ക് ഒരു വര്ഷം തികഞ്ഞു.2021 ജൂണ് 21 നു ആയിരുന്നു സ്ത്രീധന പീ,ഡ,ന,ത്തെ തുടർന്ന് കൊണ്ട് ഭർത്താവിന്റെ വീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടത്.സർക്കാർ ഉദോഗസ്ഥൻ ആയ കിരൺ കൂടുതൽ സ്ത്രീധനത്തിന് വേണ്ടി ഭാര്യയെ പീ,ഡി,പ്പി,ച്ച,ത് കെട്ടവരെ എല്ലാം തന്നെ ഞെട്ടിച്ചു.കിരൺ കുമാറിനെ കഴിഞ്ഞ മാസം കോടതി പത്തു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.സർക്കാർ ഉദോഗസ്ഥൻ എന്ന നിലയിൽ അഹങ്കരിച്ചു കിരൺ ഇപ്പോൾ എല്ലാ സ്ഥാനവും നഷ്ടമായി കൊണ്ട് പൂജപ്പുര ജയിലിൽ തൊട്ടപ്പണി ചെയ്തു വരികയാണ്.

ഇന്നലെയാണ് കിരണിന്റെ ജീവിതം മാറ്റി മറിച്ചു കൊണ്ട് വിസ്മയ ജീവൻ നഷ്ടമാക്കിയിട്ടു ഒരു വർഷം തികഞ്ഞത്.ഇന്നലെ അവരുടെ കുടുംബം ആണ്ടു ബലി ആചരിച്ചു.ആ ആഘാതത്തിൽ നിന്നും അവരുടെ കുടുംബം ഇനിയും കര കയറിയിട്ടില്ല.സഹോദരൻ വിജിതു പങ്കു വെച്ച കുറിപ്പ് ഇന്നലെ പുറത്തു വന്നിരുന്നു.ഇന്ന് എന്റെ മാളു വിട്ട് പോയിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു….. ഓർമ്മകൾ മായാതെ, മറയാതെ മനസ്സിനുള്ളിൽ തളംകെട്ടി നിൽക്കുന്നു… കാത്തിരിപ്പ് അവസാനിക്കുമ്പോളാണ് മനസ്സ് മരവിച്ചു പോകുന്നത്…. ഇനിയൊരിക്കലും അവൾ തിരിച്ചു വരില്ല എന്ന് അറിയുമ്പോഴാണ് ഹൃദയം പിടഞ്ഞു പോകുന്നത്…

ആശംസകളും ആഘോഷങ്ങളും ഇല്ലാതെയാണ് ഇത്തവണ ഫാദേഴ്സ് ഡേ കടന്നുപോയത്…. ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിച്ചിരുന്ന അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ അറിയിച്ചതിന്റെ പേരിൽ പോലും പഴി കേൾക്കേണ്ടി വന്നവൾ ഇന്ന് ഓർമകളിൽ മാഞ്ഞു പോയിരിക്കുന്നു….
ചില നഷ്ടങ്ങൾ നികത്താനാവാത്തതാണ്.. ജീവന്റെ അവസാനശ്വാസംവരെ അത് കൂടെ തന്നെ ഉണ്ടാവും…. എത്ര ശിശിരവും വസന്തങ്ങളും മാറിമാറി വന്നാലും ഒരു ചെറു പുഞ്ചിരിയിൽ തിളങ്ങിനിൽക്കുന്ന അവളുടെ മുഖം മനസ്സിൽ മായാതെ ഉണ്ടാവും… നീതിയുടെ കനിവ് നൽകിയ കാലത്തിനു നന്ദി… നിത്യാത്മാവിന് പ്രണാമം.
.

അതെ സമയം വിസ്മയ മ,രി,ച്ചി,ട്ട് ഒരു വർഷം ആയി എന്ന് പോലീസ് ഇന്നലെ കിരണിനെ അറിയിച്ചിരുന്നു.എന്നാൽ ഒട്ടും കൂസാതെ ഉള്ള മുഖ ഭാവവുമായി നിന്ന കിരൺ മറുപടി ഒന്നും നൽകിയില്ല.കാരണം മറ്റൊന്നുമല്ല തന്റെ ജീവിതം ഇങ്ങനെയാകാൻ കാരണം വിസ്മയ ആന്നെന്നുള്ള ചിന്തയാണ് കിരണിണ്റ്റെ ഉള്ളിൽ.
All rights reserved News Lovers.

Share this on...