വര്‍ക്കല തീപിടിത്തം; സംസ്‌കാരം നാളെ! മകളെയും കുഞ്ഞിനെയും കാണാന്‍ കണ്ണീരോടെ ലണ്ടനില്‍ നിന്ന് അച്ഛനെത്തി

in News 26 views

വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർ മ,രി,ച്ച സംഭവം കേരളത്തിലെ ആകെ സങ്കടപ്പെടുത്തിയിരുന്നു. വി,ഷ,പ്പു,ക ശ്വ,സിച്ച് ത,ള,ർന്നു,പോ,യ അഞ്ചുപേരും ഒന്നു നി,ല,വി,ളി,ക്കാ,ൻ പോലുമാകാതെ യാണ് മ,ര,ണ,ത്തെ പുൽകിയത്.ചൊവ്വാഴ്ച പുലർച്ചെയാണ് അതീവ ദാരുണമായ സംഭവം ഉണ്ടായത്. മ,ര,ണ,ത്തി,ൽ നിന്നും രക്ഷപ്പെട്ടത് ഗൃഹനാഥനായ പ്രതാപൻ്റെ രണ്ടാമത്തെ മകൻ നിഹുൽ മാത്രമാണ്. സംഭവമറിഞ്ഞ് മൂത്ത മകൻ രാഹുലും കുടുംബവും വിദേശത്തുനിന്നും നാട്ടിൽ എത്തിയിരുന്നെങ്കിലും രാഹുലിന് ഇപ്പോഴും തൻ്റെ കുടുംബം നഷ്ടമായത് വിശ്വസിക്കാനായിട്ടില്ല.അ,പ,ക,ടം ഉണ്ടായി എന്നാണ് രാഹുലിനോട് ബന്ധുക്കൾ പറഞ്ഞത്.

മാധ്യമങ്ങളിലൂടെ അപകടം രാഹുൽ അറിഞ്ഞിരിക്കുമെന്നാണ് കരുതിയത്. എങ്കിലും ഉടൻ ഫ്ലൈറ്റ് ബുക്ക് ചെയ്ത യാത്രയിൽ ആയതിനാൽ രാഹുൽ നാടെത്തും വരെ ഉറ്റവർ പോയത് അറിഞ്ഞില്ല. വീട്ടിലെത്തി അച്ഛനുമമ്മയും മാത്രമല്ല അനിയനും,അനിയത്തിയും കുഞ്ഞും ഉൾപ്പെടുന്ന പട്ടിക കേട്ട് രാഹുൽ ഉറഞ്ഞുപോയി. വീടിൻ്റെ അവസ്ഥയും, ക,ത്തി,ക,രി,ഞ്ഞ അനുജന്മാരുടെ ബൈക്കുകളും എല്ലാം കണ്ട് രാഹുൽ പൊട്ടിക്ക,ര,യു,ക,യാ,യിരുന്നു. വീടിനുള്ളിലേക്ക് പോലും കയറാൻ ആ വാതെ രാഹുൽ പതറിപ്പോയി. അതേസമയം സംഭവത്തിൽ മ,രി,ച്ച അഞ്ചു പേരുടെയും സംസ്കാരചടങ്ങുകൾ നാളത്തേക്ക് നടത്താൻ തീരുമാനമായി.ലണ്ടനിൽ നിന്നും അഭിരാമിയുടെ പിതാവും എത്തിച്ചേർന്നതോടെയാണ് ചടങ്ങുകൾ നാളെ നടത്തുന്നത്.മൃ,ത,ദേ,ഹ,ങ്ങ,ൾ പ്രതാപൻ ബിസിനസ് കെട്ടിപ്പടുത്ത പഴയ ചന്തയിൽ പൊതുദർശനത്തിന് വയ്ക്കും.

പിന്നീട് വിലാപയാത്രയായി അഗ്നിക്കിരയായ രാഹുൽ നിവാസിലേക്ക് എത്തിക്കും. ഉച്ചകഴിഞ്ഞ് സംസ്കരിക്കും അഞ്ചു കുടുംബാംഗങ്ങളുടെയും സംസ്കാരചടങ്ങുകൾ കുടുംബ വീട്ടുവളപ്പിൽ നടക്കും. അഗ്നിക്കിരയായ വീടിനുസമീപത്തെ തൊടിയിൽ ചിത ഒരുക്കും. അഭിരാമിയുടെയും കുഞ്ഞിൻ്റെയും മൃ,ത,ദേ,ഹ,ങ്ങ,ൾ കുടുംബ വീട് സ്ഥിതിചെയ്യുന്ന വക്കത്ത് പൊതുദർശനത്തിന് വെച്ച ശേഷം ആകും അയണ്ടിയിൽ എത്തിക്കുക. രാഹുൽ തന്നെയാകും കർമ്മങ്ങളെല്ലാം ചെയ്യുക. നിഹുൽ ജീവിതത്തിലേക്ക് എത്താനുള്ള പ്രാർത്ഥനയിലാണ് ഇപ്പോൾ എല്ലാവരും.

Share this on...