റോഡിൽ നിന്ന് സ്വർണ്ണം കളഞ്ഞു കിട്ടിയ യാചകൻ ചെയ്തത് കണ്ടോ

in News 6 views

റോഡിൽ നിന്ന് സ്വർണ്ണം കളഞ്ഞു കിട്ടിയ യാചകൻ ചെയ്തത് കണ്ടോ
നന്മയും മനുഷ്യത്വവും നല്ല മനസ്സും നിറഞ്ഞ വരുടെ എണ്ണം ലോകത്ത് കുറഞ്ഞുവരികയാണ്. ഇന്നത്തെ ലോകത്തിന്റെ യാത്ര സമ്പത്തിന്റെയും പ്രൗഢിയുടെയും കൂടെയാണ്. മനുഷ്യൻ സ്വാർത്ഥതയുടെ പുറകെ പോയി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള കാലത്താണ് റോഡിൽ നിന്ന് കിട്ടിയ സ്വർണവള ഉടമയ്ക്ക് തിരിച്ചുനൽകി യാചകൻ മാതൃകയായത്. രണ്ടു പവന്റെ സ്വർണ്ണ വളയാണ് റോഡിൽ നിന്ന് കളഞ്ഞു കിട്ടിയത്.

പൊതുവേ തന്നെ യാചക രോട് ആർക്കും തന്നെ താല്പര്യമില്ല അവരെ അടുപ്പിക്കാറും ഇല്ല. യാചക വേഷം കെട്ടി പല മോഷണങ്ങളും മറ്റും നടത്തുന്നത് കൊണ്ടാണ് ഇത്തരത്തിൽ അടുപ്പിക്കാത്തത്. ഇത്തരത്തിൽ ഒരു യാചകൻ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ ഏവരെയും അമ്പരപ്പിക്കുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നത്.റെയിൽവേ സ്റ്റേഷന് പുറത്താണ് യാചകൻ ഭിക്ഷ എടുക്കുന്നത്. തനിക്ക് ഭിക്ഷ തന്ന സ്ത്രീയുടെ താണ് ആ വളയെന്ന് തിരിച്ചറിഞ്ഞ യാചകൻ അത് ആ സ്ത്രീയെ തന്നെ തിരിച്ച് ഏൽപ്പിക്കുകയായിരുന്നു. രാത്രി ഒമ്പതു മണിക്കാണ് സംഭവം നടക്കുന്നത്. ഇതാണ് പറയുന്നത് ആരെയും നമ്മൾ ചെറുതായി കാണരുത് എന്ന്. ഇപ്പോൾ ആ യാചകന്റെ പ്രവർത്തിയെ പ്രശംസകൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...