റിമി ടോമിയുടെ മുൻഭർത്താവ്… രണ്ടാം ഭാര്യ സോണിയയ്ക്ക് ഒപ്പം റോയ്സിന്റെ ഇന്നത്തെ ജീവിതം…

in News 8,655 views

2008 ൽ ആയിരുന്നു ഏവരുടെയും പ്രിയപ്പെട്ട ഗായിക റിമിയും റോയ്സും തമ്മിൽ ഉള്ള വിവാഹം നടക്കുന്നത്.വിവാഹ ശേഷം ഭർത്താവിനെ കുറിച്ചുള്ള എല്ലാ വിശേഷവും ആരാധകരുമായി പങ്കു വെച്ചിരുന്നതും റിമി തന്നെ ആയിരുന്നു.ഏതു സ്റ്റേജ് ഷോയിൽ പോയാലും അല്ലെങ്കിൽ എവിടെ പോയാലും റോയ്സിനെ കുറിച്ചുള്ള എല്ലാ കാര്യവും ആരാധകരുമായി പങ്കു വെച്ചിരുന്നു.എന്നാൽ വളരെ പെട്ടെന്ന് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ആയിരുന്നു റിമി റോയ്‌സ് വിവാഹ മോചന വാർത്ത പുറത്തു വന്നത്.എല്ലാ പേരെയും അറിയിച്ചു ആയിരുന്നു ഇവർ വിവാഹം കഴിച്ചത്.എന്നാൽ ഇവരുടെ വിവാഹ മോചനം നടന്നപ്പോൾ ആരും അറിഞ്ഞില്ല എന്നത് ആയിരുന്നു വലിയ കാര്യം.

വിവാഹ മോചനം നടന്ന നാളുകൾ കഴിഞ്ഞാണ് ഫാൻസ്‌ ഇതിനെ കുറിച്ച് അറിയുന്നത്.അതിനു ശേഷം റോയ്‌സ് വേറെ വിവാഹം കഴിച്ചു.എന്നാൽ ആ വിവാഹത്തെ റിമി ഒരിക്കലും വിമര്ശിച്ചില്ല.റോയ്‌സ് ഒരു വ്യക്തി ആണെന്നും മനുഷ്യൻ ആണെന്നും തൻേറതായ ജീവിത ഇഷ്ടം തിരഞ്ഞെടുക്കാൻ ഉള്ള ഫ്രീഡം അദ്ദേഹത്തിന് ഉണ്ടെന്നും തന്നെ ആയിരുന്നു എപ്പോഴും റിമി പറഞ്ഞിരുന്നത്.ആദ്യം 2020 ഫെബ്രുവരിയിൽ ത്യശൂരിൽ വെച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടക്കും എന്ന രീതിയിൽ ക്ഷണകത്തും ഒപ്പം റോയ്സിന്റെയും പ്രതിശുദ വധുവിന്റെയും ചിത്രം പുറത്തു വന്നപ്പോൾ കാര്യങ്ങൾ ഏകദേശം സത്യമാണെന്ന് ഉള്ള അവസ്ഥയിൽ എത്തിയിരുന്നു.

എന്നാൽ അത് വിവാഹ നിശ്ചയം ആയിരുന്നു എന്നാണ് ആരാധകർ വിചാരിച്ചത്.പിന്നീടാണ് അത് വിവാഹം ആയിരുന്നു എന്ന് അറിഞ്ഞത്.എന്തായാലും അതിനു ശേഷം റോയ്സും പുതിയ ഭാര്യയും അതിന് ശേഷം സന്തോഷത്തോടെ ജീവിക്കുന്നു.സോഫ്റ്റ് വെയർ എൻജിനീയർ ആയ സോണിയാണ് റോയ്സിനെ ഭാര്യ.

Share this on...