രാത്രി മ,രി,ച്ച ആളുടെ മൃ,ത,ദേ,ഹം വാങ്ങാന്‍ പിറ്റേന്ന് മോ,ര്‍,ച്ച,റി,യി,ലെത്തിയ ബന്ധുക്കളെ നടുക്കിയ കാഴ്ച..

in News 35 views

മ,ര,ണം ആർക്ക് ഉണ്ടായാലും അത് തീരാദുഃഖം തന്നെയാണ്. എന്നാൽ ഇപ്പോൾ മ,രി,ച്ചെ,ന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവാവ് മോ,ർ,ച്ച,റി,യി,ൽ നിന്നും തിരിച്ച് ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏഴ് മണിക്കൂർ മോ,ർ,ച,റി ,ഫ്രീസറിൽ സൂക്ഷിച്ച മൃ,ത,ദേ,ഹ,ത്തി,ന് ആണ് വീണ്ടും ഉയിരിട്ടത് എന്നതാണ് വിചിത്രം. ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആണ് സംഭവം നടന്നത്. മൊറാദാബാദ് നഗരസഭയിലെ ഇലക്ട്രീഷ്യനായ 40 വയസ്സുള്ള ശ്രീകേഷ് കുമാറാണ് വീണ്ടും ജീവൻ നേടിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് മോട്ടോർസൈക്കിളിൽ ഇ,ടി,ച്ച് പ,രു,ക്കേ,റ്റ ശ്രീകേഷ് കുമാറിനെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. അന്നു രാത്രിയോടെ തന്നെ ഡോക്ടർ ഇയാൾ മ,ര,ണ,പ്പെ,ട്ട,താ,യി സ്വീകരിച്ചു.

അടുത്ത ദിവസം മാത്രം പോ,സ്റ്റ് മോ,ർ,ട്ടം , നടത്താൻ സാധിക്കുന്നതിനാൽ മൃ,ത,ദേ,ഹം ,മോ,ർ,ച്ച,റി ഫ്രീസറിൽ സൂക്ഷിക്കാൻ തീരുമാനമായി. ഇയാളെ തിരിച്ചറിഞ്ഞ് പോ സ്റ്റ്മോ,ർ,ട്ട,ത്തിന് വേണ്ട പേപ്പറുകളിൽ ഇയാളുടെ കുടുംബാംഗങ്ങളും ഒപ്പിട്ടും നൽകിയിരുന്നു. അങ്ങനെ ഏഴ് മണിക്കൂറിന് ശേഷം പിറ്റേന്ന് രാവിലെ ശ്രീകേഷ് കുമാറിൻ്റെ മൃ,ത,ദേ,ഹം പോ,സ്റ്റ്മോ,ർ,ട്ടം ചെയ്യാനുള്ള ഒരുക്കമായി. ഇതിനായി ഫ്രീസറിൽ നിന്നും ശരീരം പുറപ്പെട്ടപ്പോൾ സാക്ഷിയായി അവിടെ ഉണ്ടായിരുന്ന ഇദ്ദേഹത്തിൻ്റെ സഹോദര പത്നി മധുബാല ശ്രീകേഷ് കുമാറിൻ്റെ ശരീ,രത്തിൽ അനക്കം ഉള്ളതായി കണ്ടു. ഇതോടെ അവർ ബഹളംവച്ചു. മറ്റു കുടുംബാംഗങ്ങളും ഓടിയെത്തി. മൃ,ത,ദേ,ഹ,ത്തി,ന് ചുറ്റും കൂടി.

അവർ ഡോക്ടർമാരോടും,പോലീസിനോടും വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ശരീരം പരിശോധിച്ച ഡോക്ടർമാർ ശരീരത്തിൽ സ്പന്ദനം ഉള്ളതായി കണ്ടെത്തുകയും, അതിവേഗം മറ്റ് അടിയന്തര സേവനങ്ങൾ നൽകുകയും ചെയ്ത ശേഷം മീററ്റിലുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ശ്രീകേഷ് കുമാർ അ,ബോ,ധാ,വ,സ്ഥ,യിൽ ആണെങ്കിലും അ,പ,ക,ട,നി,ല തരണം ചെയ്തു എന്നാണ് കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

Share this on...