മോഫിയ അനുഭവിച്ചത് കേട്ടോ – മോഫിയ എല്ലാം സഹപാഠികളോട് തുറന്നു പറഞ്ഞിരുന്നു – വെളിപ്പെടുത്തൽ

in News 35 views

ഫെയ്സ്ബുക്ക് വഴിയുള്ള പരിചയമാണ് മോഫിയ – സുഹൈൽ വിവാഹത്തിലെത്തിയത്. എത്രയും വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് എങ്കിലും കുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. എന്നാൽ നിക്കാഹെങ്കിലും നടത്തി നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് വിവാഹം നടന്നു. ഡിസംബറിൽ ആഘോഷമായി വിവാഹസൽക്കാരം നടക്കാൻ ഇരുന്നതാണ്. എന്നാൽ നിക്കാഹിനു ശേഷം ഭർത്താവിൻ്റെ വീട്ടുകാർ ഇടയ്ക്കിടെ കൂട്ടിക്കൊണ്ടുപോകുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നിവൃത്തികെട്ടപ്പോഴാണ് ഭർത്താവിന്നെ വീട്ടിൽ താനനുഭവിക്കുന്ന ശാ,രീ,രി,ക പീ,ഡ,ന,ങ്ങ,ൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മോഫിയ ബന്ധുക്കളെ അറിയിക്കുന്നത്. ശരിക്കും സൈക്കോ പാത്തനെ പോലെയാണ് സുഹൈൽ പെരുമാറിയതെന്ന് ബന്ധുക്കൾ പറയുന്നു.

സുഹൈൽ രാത്രി ,മോശം സിനിമകൾ കാണുന്നത് മോഫിയ മനസ്സിലാക്കി. സ്ത്രീധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞു മാ,ന,സി,ക,വും ശാ,രീ,രി,ക,വു,മാ,യി കുട്ടിയെ ഇവർ ഉ,പ,ദ്ര,വി,ക്കു,മാ,യി,രു,ന്നു. സുഹൈലിൻ്റെ മനോവൈകൃതം വ്യക്തമാക്കുന്ന നിരവധി കാര്യങ്ങൾ മോഫി പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തുന്നു. ശ,രീ,ര,ത്തി,ൻ്റെ രഹസ്യ ഭാ,ഗ,ങ്ങ,ളി,ൽ ടാ,റ്റു കു,ത്തി,ക്കു,ക.

പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നുവെന്ന് സഹപാഠികളോട് പറഞ്ഞിരുന്നു.ഇക്കാര്യങ്ങൾ മാതാപിതാക്കളോടും ബന്ധുക്കളോടും പറയാൻ കഴിയാത്തതിൻ്റെ വേ,ദ,ന,യും പങ്കുവച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.ഗൾഫിൽ ജോലിയാണെന്നാണ് സുഹൈൽ വിവാഹത്തിനുമുൻപ് പറഞ്ഞിരുന്നത്. വിവാഹശേഷം ഗൾഫിലെ ജോലി വിട്ടു എന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞ നാളുകളിൽ സിനിമയ്ക്ക് തിരക്കഥ എഴുതാനുള്ള ഒരുക്കത്തിലാണ് താനെന്ന് സുഹൈൽ മോഫിയയോട് പറഞ്ഞു. മോഫിയ പിന്തുണയ്ക്കുകയും ചെയ്തു.

എന്നാൽ ഒരു തരത്തിലുള്ള ജോലിക്കും സുഹൈൽ പോയില്ല. മുഴുവൻ സമയം മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുകയായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു.മോഫിയയും സുഹൈലും തമ്മിൽ പ്ര,ശ്ന,ങ്ങ,ൾ ആരംഭിച്ചതോടെ സുഹൈലിൻ്റെ മാതാപിതാക്കളുടെ ശബ്ദവും മാറിത്തുടങ്ങി. സ്ത്രീധനം നൽകാതെയാണ് മകനൊപ്പം എത്തിയത് എന്ന പേരിലായി പിന്നീട് കു,റ്റ,പ്പെ,ടു,ത്തൽ.മോഫിയ വ,ലി,ഞ്ഞു,കയറി എത്തിയിരുന്നില്ല എങ്കിൽ വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ പെൺകുട്ടിയുമായി വധുവായി ലഭിക്കുമായിരുന്നു അച്ഛനുമമ്മയും കുത്തുവാക്കുകൾ പറഞ്ഞു.

സമീപത്തുള്ള ഒരു സ്ഥലം വാങ്ങുന്നതിന് സ്ത്രീധനമായി സുഹൈലിൻ്റെ മാതാപിതാക്കൾ മോഫിയയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ കുറച്ചു നാളുകളേ ആയിട്ടുള്ളൂ എന്നതിനാൽ മോഫിയയുടെ വീട്ടുകാർക്ക് ഈ സമയത്ത് പണം കൊടുക്കാൻ ഉണ്ടായിരുന്നില്ല. മികച്ച മെഹന്ദി കലാകാരി കൂടിയായ മോഫിയ സ്വയം സമ്പാദിക്കുന്ന പണം കൊണ്ടായിരുന്നു പഠനവും ജീവിതം മുന്നോട്ടു കൊണ്ടുപോയത്. വിവാഹശേഷം ജോലിക്ക് പോകാതിരുന്ന ഭർത്താവിനും മോഫിയ പണം നൽകിയിരുന്നു. സ്കൂളിലും കോളേജിലുമെല്ലാം ചിത്രരചനയിൽ നിരവധി സമ്മാനങ്ങളും മോഫിയ നേടിയിരുന്നു.

Share this on...