മെഹ്നു ഒളിപ്പിച്ചത് കാമറ കണ്ടു; പൊട്ടിക്കരയുന്ന റിഫ, സംഭവിച്ചത് CCTV ദൃശ്യങ്ങള്‍ പുറത്ത്..

in News 36 views

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കാണപ്പെട്ട വ്ലോഗർ റിഫയുടെ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമൊട്ടം ചെയ്തത് ഇന്നലെയാണ് എംബാം ചെയ്ത ശരീരം ആയത് കൊണ്ട് തന്നെ റിഫയുടെ ശരീരം ഇനിയും അഴുകിയിരുന്നില്ല റിഫയുടെ മരണത്തിൽ സംശയ നിഴലിലാണ് ഭർത്താവ് മഹ്നാസ് റിഫയുടെ മൃതദേഹം ദുബായിൽ പോസ്റ്റുമോട്ടം നടത്തിയെന്നും അതിനാൽ പുറത്തു അധിക നേരം വെക്കാൻ ആകില്ലെന്നുമാണ് നാട്ടിലെത്തിയ മെഹ്നാസ് പറഞ്ഞത് മൃതദേഹം വേഗം കബറടക്കാൻ നിർബന്ധിച്ചത് മെഹ്നാസാണ് പലരെയും മൃതദേഹം കാണാൻ പോലും അനുവദിച്ചില്ല എന്നാൽ പിന്നീട് പോസ്റ്റ്മോട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മെഹ്നാസ് പലതും പറഞ്ഞ് ഒഴിഞ്ഞുമാറി.

പിന്നീട് അന്യോഷിച്ചപ്പോഴാണ് പോസ്റ്റമോട്ടം നടത്തിയില്ലെന്ന കാര്യം പറഞ്ഞതെന്നും റിഫയുടെ പിതാവ് റാഷിദ് പറയുന്നു.മകളുടെ പണവും ഫോണും വസ്ത്രങ്ങളും അടക്കം എല്ലാം മെഹ്നാസിൻ്റെ കയ്യിലാണ് ഉള്ളത് ഫോൺ തിരിച്ചു ചോദിച്ചിട്ടു തരാത്തതും ദുരൂഹതയുണ്ടെന്നും റഷീദ് കൂട്ടിച്ചേർത്തു മെഹ്നാസ് എന്തെങ്കിലും ചെയ്തതാകും എന്ന് റിഫയുടെ കുടുംബത്തിന് സംശയം ഉണ്ട് അതുകൊണ്ടാണ് പോസ്റ്റു മോട്ടം ആവശ്യപ്പെട്ടതും മെഹ്നാസിനെതിരെ കേസുകൊടുത്തതും ഇപ്പോഴിതാ റിഫയുടെ പോസ്റ്റ് മോട്ട നടപടികൾ പൂർത്തിയായതിനു പിന്നാലെ നിർണ്ണായക തെളിവായി മാറുന്ന മറ്റൊരു സി സി ടി വി ദൃശ്യം കൂടി പുറത്തെത്തുകയാണ്.

റിഫയും മെഹ്‌നു വും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇവ റിഫ ജോലി ചെയ്യുന്ന കടയിലെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തു വരുന്നത് റിഫ മരിച്ച ദിവസത്തെ ദൃശ്യനാഗലാണത്രെ ഇവ കടയിലെത്തുന്ന മെഹ്നാസ് ഏറെ നേരം റിഫയുമായി സംസാരിക്കുന്നതും വഴക്കടിക്കുന്നതും കാണാം ഒടുവിൽ മെഹ്നാസുമായി സംസാരിച്ച ശേഷം റിഫ കരഞ്ഞു കൊണ്ട് കടയിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്

Share this on...