മൂന്നാമത്തെ മകളുടെ ചിത്രവും ആയി ദിവ്യ ഉണ്ണി !

in News 15 views

പ്രണയവർണങ്ങൾ, ആകാശ ഗംഗ തുടങ്ങി ഫ്രണ്ട്സ്, സൂര്യപുത്രൻ എന്നി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി നർത്തകിയുമാണ് ദിവ്യ. അഭിനയത്തിൽ നിന്നും വിട്ടു നിൽകാന്നെങ്കിലും ദിവ്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ന്യത്തവേദികളിലെ ചിത്രങ്ങളും കുടുബ ചിത്രങ്ങളും താരം പങ്കുവെക്കുന്നുണ്ട്. മികച്ച കഥപാത്രങ്ങളുമായി സിനിമയിൽ മുന്നേറുന്നതിനിടെയാണ് താരം വിവാഹിതയായത്. ആദ്യ വിവാഹത്തിന് താരത്തിന് രണ്ട് മക്കൾ ഉണ്ട്. പിന്നീട് ആണ് ബന്ധം വേർപിരിഞ്ഞ താരം കഴിഞ്ഞ വർഷമാണ് വീണ്ടും മലയാളിയായ അരുണിനെ വിവാഹം ചെയ്‍തത്. വിവാഹ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താൻ മൂന്നാമത് അമ്മയാകാൻ പോകുന്ന ചിത്രങ്ങളും മറ്റു ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. പിന്നാലെ കുഞ്ഞു പിറന്നതിന്റെ സന്തോഷവും പങ്കുവെച്ച് താരം എത്തിയിരുന്നു. ജനുവരി 14ന് ആണ് ദിവ്യക്ക് പെൺകുഞ്ഞിനെ ജന്മം നൽകിയത്. തന്നിക് ഒരു കുഞ്ഞ് രാജകുമാരി പിറന്നുവെന്നും ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേർ എന്ന് ദിവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

കുഞ്ഞിനെ മാറോടു ചേർത്ത് പിടിക്കുന്ന ഒരു ചിത്രം ദിവ്യ പങ്കുവെച്ചു. മകളുടെ ചോറൂന്ന് ചിത്രങ്ങളും ദിവ്യ പങ്കുവെച്ചിരുന്നു. കുഞ്ഞു അതിഥിയുടെ ക്യൂട്ട് ചിത്രങ്ങൾ ഇതിനോടൊപ്പം വൈറൽ ആയി മാറിയിരുന്നു. നിരവധി പേർ ആണ് ചിത്രങ്ങളുടെ താഴെ കമന്റുമായി എത്തിയത്. നിർത്ത വേഷത്തിൽ കുഞ്ഞുമായി നിൽക്കുന്ന ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഷൂട്ടിന്റെ പിന്നിൽ ഉള്ള നിമിഷങ്ങൾ ഇങ്ങനെ യാണ്. ക്യാമറക്ക് പിന്നിലുള്ള നിമിഷങ്ങൾ ആണ് ഇത് ചുറ്റും ഉള്ള എല്ലാം കാണുബോൾ ഉള്ള അവളുടെ കണ്ണിൽ ഉള്ള കൗതകം കാണുബോൾ കുഞ്ഞിനെ തന്നെ നോക്കിയിരിക്കാൻ തോന്നുന്നു. ജീവിതത്തിലെ എല്ലാ ദിവസവും മകളുമായുള്ള ഓർമ്മകൾ വളരെ മനോഹരം ആണ് എന്ന് ഈ നിമിഷം എന്ന് താരം കുറിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം ഉള്ള ഗർഭം കാലവും തുടക്കത്തിൽ പ്രയാസങ്ങൾ തോന്നിയെങ്കിലും അതൊക്കെ തരണം ചെയുകയായിരുന്നു. ഗർഭണി ആയപ്പോൾ തന്റെ നിർത്തത്തിന് കുറച്ചു നാൾ ഇടവേള നൽകി. എന്നാൽ ഇതിനു ശേഷം പിന്നെയും തുടങ്ങി. കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക് ചെയ്യൂ, ശേഷം ഷെയർ ചെയ്യൂ. എല്ലാവര്ക്കും ശുഭദിനം നേരുന്നു.

Share this on...