മിന്നുകെട്ടിലെ ലക്ഷ്മി.. ഹരിചന്ദനത്തിലെ ഉമ.. ജയറാമിന്റെ സോഫിയ.. ഈ നടിയെ ആരാധകര്‍ മറന്നോ..!!

in News 41 views

മലയാളം സിനിമയിലും മിനിസ്ക്രീനിലും എല്ലാം തന്നെ നിരവധി താരങ്ങളാണ് ശ്രദ്ധേയമാക്കാറുള്ളത്. എന്നാൽ ഇവർ പലപ്പോഴും സീരിയലുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നത് പോലും അറിയാത്തവരും ഏറെയാണ്. അത്തരത്തിൽ നിരവധി അഭിനേതാക്കളെ എപ്പോഴും പലരുടെയും മനസ്സിൽ ഓർമ്മകളായി തന്നെയും നിലനിൽക്കാറുണ്ട്. അത്തരത്തിൽ നിലനിൽക്കുന്നതുതന്നെ നിലവാരമുള്ള സീരിയലുകളിലൂടെ അഭിനയിക്കുക എന്നത് കൊണ്ട് തന്നെയാണ്. അത്തരത്തിൽ മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി സുനിൽ. ഇതിനെല്ലാത്തിലും പിന്നെ തന്നെ ചുക്കാൻ പിടിക്കുന്നത് മുൻനിര എഴുത്തുകാരും സംവിധായകരും എന്നു തന്നെ എടുത്തുപറയേണ്ടതാണ്.

സീരിയലുകളിലെല്ലാം തന്നെ പുതിയൊരു വഴിത്തിരിവായിരുന്നു ‘പകിട പമ്പരം’ എന്ന പരമ്പര. ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ സിറ്റ് കൗൺസീരിയൽ തന്നെ പകിടപമ്പരം തന്നെ നമുക്ക് വിശേഷിപ്പിക്കാനും സാധിക്കും. പരമ്പര സംവിധാനവും നിർമാണവും വഹിച്ചത് ടോം ജേക്കബ് കൂടിയായിരുന്നു തന്നെയായിരുന്നു. ടോം ജേക്കബ് തന്നെയായിരുന്നു പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ പകിട പകിട പകിട പമ്പരത്തിൽ പ്രേക്ഷകർ എപ്പോഴും ശ്രദ്ധേയയാക്കിയത് അതിലെ പ്രധാന കഥാപാത്രമായി എത്തിയ മീനാക്ഷി സുനിൽ തന്നെയാണ്. പകിട പമ്പരത്തിലെ ഗാനങ്ങൾ ഉൾപ്പെടെ എന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഓർമ്മയിലുണ്ട്. മീനാക്ഷി സുനിൽ അക്കാലത്ത് നിരവധി പരമ്പരകളിൽ ആയിരുന്നു അഭിനയിച്ചിട്ടുള്ളത്. അന്നു മുതൽ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു മീനാക്ഷി.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘കിളിക്കൂട് ‘ എന്ന പരമ്പരയിൽ പ്രധാനമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതും മലയാളി പ്രേക്ഷകർ ഏറ്റെടുത്തു. കിളിക്കൂട് എന്ന ആ പരമ്പരയിൽ ജയഭാരതി, മുരളി, ഗണേഷ് കുമാർ തുടങ്ങി നിരവധി പ്രതിഭകൾ ആയിരുന്നു അണിനിരന്നത്. സീരിയലിലെ ടൈറ്റിൽ ഗാനവും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം താരം സിനിമയിലും തൻ്റെതായ ഒരു സാന്നിധ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ ചെറിയൊരു കഥാപാത്രമായി തന്നെയാണ് പ്രേക്ഷകരുടെ മുന്നിൽ താരം എത്തിയത്.ആ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുക്കും ചെയ്തിട്ടുണ്ട്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നടൻ ജയറാം, തിലകൻ, സംയുക്ത വർമ്മ ഉൾപ്പെടെയുള്ള താരങ്ങൾ തന്നെയായിരുന്നു. സിനിമയിൽ നാടകവും സിനിമയും മോഹമായി നടക്കുന്ന ജയറാം അവതരിപ്പിച്ച റോയ് കഥാപാത്രത്തെ കാണാനെത്തുന്ന സോഫി എന്ന കഥാപാത്രമായിട്ടായിരുന്നു മീനാക്ഷി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഇന്നും പ്രേക്ഷക മനസിൽ നിലനിൽക്കുന്ന ഒരു കഥാപാത്രമാണ് മീനാക്ഷിയുടെ സോഫിയ എന്ന കഥാപാത്രവും.

രാക്ഷസരാജാവ് സിനിമയിലും മീനാക്ഷി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം മിന്നുകെട്ട് എന്ന പരമ്പരയിലൂടെ മീനാക്ഷിയെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി ആരാധകനായിരുന്നു ഈ പരമ്പരയിലൂടെ മീനാക്ഷിക്ക് ഉണ്ടായത്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഹരിചന്ദനം എന്ന പരമ്പരയായിരുന്നു താരം അവസാനമായി അവതരിപ്പിച്ചത്.താരത്തിൻ്റെ ഭർത്താവ് സുനിൽ ആണ്. എന്നാൽ ഇന്നും മലയാള സിനിമ പ്രേമികൾ ഈ താരത്തെ അന്വേഷിക്കുകയാണ്.താരം ഇന്ന് എവിടെയാണ് എന്നുള്ളതും ഒരു ചോദ്യ ചിഹ്നം കൂടിയാണ്.

Share this on...