മറ്റുള്ളവര്‍ അവനെ കളിയാക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്’; റിയാസിന്റെ അധ്യാപകന്‍ പറയുന്നു

in News 157 views

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തനായ മത്സരാർത്ഥിയാണ് റിയാസ് സലിം വൈൽഡ് കാർഡ് എൻഡ്രി വഴിയാണ് റിയാസ് ബിഗ് ബോസിൽ എത്തുന്നത് എന്നാൽ ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ റിയാസ് ബിഗ് ബോസ് വീട്ടിൽ ഒരു ഓളം തീർത്തിട്ടുണ്ട് ഈ സീസണിലെ മാത്രമല്ല ബിഗ് ബോസിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളായാണ് റിയാസിനെ കണക്കാക്കുന്നത് ഇപ്പോഴിതാ റിയാസിനെ കുറിച്ച് അദ്ദേഹത്തിൻ്റെ അധ്യാപകൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ് ബിരുദ പഠന കാലത്ത് റിയാസിനെ പഠിപ്പിച്ച അധ്യാപകൻ പങ്കു വച്ച വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ ഒരു അധ്യാപകൻ എന്ന നിലയിൽ എൻ്റെ വിദ്യാർത്ഥി തൻ്റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് കാണുമ്പോൾ ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ആണ് ഇത് എഴുതുന്നത്.ബിഗ് ബോസ് മലയാളം സീസൺ മത്സരാർത്ഥിയായ റിയാസ് സലീം എഞ്ചിനീയറിങ്ങിൽ ബിരുദ പഠനകാലത്ത് എൻ്റെ വിദ്യാർഥിയായിരുന്നു അവൻ്റെ പഠനകാലത്ത് അവനുമായി ഏറെ അടുത്ത് ഇടപഴകാൻ കൂടി അനുഭവത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നതെന്നാണ് അദ്ദേഹം പറയുന്നത് സാധാരണക്കാരനിൽ താഴെയുള്ള ആർക്കും സ്വപ്നം കാണാൻ കഴിയാത്ത ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ ഫോറിലെ ഒരു മത്സരാർത്ഥിയായി മാറാൻ കഴിഞ്ഞത്

അവൻ്റെ സ്വപ്നത്തിന് പുറകെ സഞ്ചരിച്ചുകൊണ്ട് മാത്രമാണ് ഒരു നല്ല വിദ്യാർത്ഥിയായതുകൊണ്ട് മാത്രമല്ല നല്ല നേതൃപാടവത്തോടെ സമൂഹത്തിൽ നിലയുറപ്പിക്കാൻ കഴിവുള്ള നല്ലൊരു മനുഷ്യനായി തന്നെയാണ് അവനെ കാണുന്നതെന്നും അധ്യാപകൻ പറയുന്നുമറ്റുള്ളവർ അവനെ എങ്ങനെ കളിയാക്കുന്നു എന്ന് പലപ്പോഴും ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ് ഈ കളിയാക്കലുകൾ അല്ലെങ്കിൽ അവഗണനകൾ റിയാസിനും അവൻ്റെ മാതാപിതാക്കൾക്കും എത്രത്തോളം മാനസിക സംഘർഷം ആയിരിക്കും നൽകിയിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ

പക്ഷേ ഇതൊന്നും സമൂഹത്തിൻ്റെ സഹതാപം നേടുന്നതിനായി അവൻ ഉപയോഗിച്ചിട്ടില്ല എന്നത് അവൻ്റെ മഹത്വമായി അല്ലെങ്കിൽ അവൻ്റെ പക്വത എന്താണ് എന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു ബിഗ് ബോസ് മലയാളം സീസൺ ഫോറ്റലെ വൈൽഡ് കാർഡ് മത്സരാർത്ഥി എന്ന നിലയിൽ അതിനു മുൻപ് വന്ന പലരേക്കാളും തൻ്റെ ആശയങ്ങളെ ശരിയായ നിലയിൽ സമൂഹത്തിലേക്ക് എത്തിക്കാൻ വേണ്ടി സാധിച്ചു

ഷോയിൽ തൻ്റേതായ സ്ഥാനം ഉറപ്പിക്കുന്നതിൽ അവൻ ഇതിനോടകം വിജയിച്ചുകഴിഞ്ഞുതൻ്റേതായ പോരായ്മകളെ ആവശ്യവും അനാവശ്യവുമായി വലിച്ചിഴച്ചു കൊണ്ട് അല്ലെങ്കിൽ അതിൻ്റെ പേരിൽ സങ്കടം പ്രകടിപ്പിക്കാൻ ഒരിക്കലും റിയാസ് തയ്യാറായിട്ടില്ല എന്നും അധ്യാപകൻ പറയുന്നു പലരുടെയും പരിഹാസവും ഒറ്റപ്പെടുത്തലും കാണുമ്പോഴും കേട്ടപ്പോഴും തളർന്നു പിന്മാറിയിട്ടില്ല തൻ്റെ മാതാപിതാക്കളെ ഓർത്ത് വിഷമിക്കരുതെന്ന പ്രതിഞ്ജയോടെയാണ് എപ്പോഴും അവൻ മുന്നോട്ട് നീങ്ങിയിട്ടുള്ളത്

ഗെയ്മിനെ കുറിച്ച് നന്നായി അറിയുകയും മികച്ച സ്പോർട്സ്മാൻ സ്പിരിറ്റോടെ കളിക്കുകയും ചെയ്യുന്ന റിയാസ് ജാതി ലിംഗ വ്യത്യാസമില്ലാതെ ഈ ഭൂമിയിൽ എല്ലാമനുഷ്യരും ഒരുപോലെ ആണെന്ന് നമ്മളെയെല്ലാം ഉൾപ്പെടുന്ന ഈ സമൂഹത്തെ അവൻ ബിഗ് ബോസ് പരിപാടിയിലൂടെ ബോധവൽക്കരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നുഅതുകൊണ്ടൊക്കെ തന്നെയാണ് ബിഗ് ബോസ് മലയാളം സീസൺ ഫോർ മത്സരാർത്ഥികൾ ഏറ്റവും മുൻനിരയിൽ തന്നെ നിലയുറപ്പിക്കാൻ ഇപ്പോൾ റിയാസിന് സാധിക്കുന്നത്

ആരോടും പക്ഷം ചേരാതെ എല്ലാവർക്കും മനസ്സിലാക്കാവുന്നതായ രീതിയിൽ തൻ്റെ ആശയങ്ങൾ അവൻ പ്രകടിപ്പിക്കുമ്പോൾ കാണികൾ എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു എന്ന് റിയാസിൻ്റെ അധ്യാപകൻ പറയുന്നു ഈ സമൂഹത്തിലെ ഒരു അംഗമെന്ന നിലയിൽ നല്ലൊരു പിന്തുണ അവൻ അർഹിക്കുന്നുണ്ട് lgbtqua + എന്താണെന്ന ചോദ്യത്തിന് റിയാസിൻ്റെ മറുപടി മാത്രം മതി ന്യൂ നോർമൽ എന്ന് വിശേഷിപ്പിച്ച നാലാം സീസൻ്റ തലക്കെട്ട് അർത്ഥ പൂർണമാക്കാൻ കൂടുതൽ അറിയാൻ വീഡിയോ കാണൂ
All rights reserved News Lovers.

Share this on...