മ,ര,ണ ശേഷം ഭർത്താവ് ഭാര്യക്ക് കരുതി വെച്ച സമ്മാനം കണ്ട് ഭാര്യ ഞെട്ടി

in News 18 views

മ,ര,ണ ശേഷം ഭർത്താവ് ഭാര്യക്ക് കരുതി വെച്ച സമ്മാനം കണ്ട് ഭാര്യ ഞെട്ടി.നിരവധി കൗതുകവാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എല്ലാം തന്നെ കൗതുകം നിറഞ്ഞതും കരുണ നിറഞ്ഞതും ആയിരിക്കും. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്. ഒമ്പത് വയസ്സായ മകളെയും തന്റെ വാത്സല്യം നിറഞ്ഞ ഭാര്യയെയും വിട്ടുപിരിയാൻ കഴിയാതെ യാണ് ഈ സൈനികൻ ലോകത്തിൽനിന്ന് വി,ട വാങ്ങുന്നത്.ജോലിയുടെ ഭാഗമായാണ് ഇദ്ദേഹം മ,ര,ണ,മ,ട,ഞ്ഞ,ത്.,

ഭർത്താവ് മ,രി,ച്ചി,ട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ വേർപാടിനെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച സംഭവത്തെക്കുറിച്ച് സമൂഹത്തിനോട് പങ്കുവെക്കുകയാണ് ഈ സൈനിക ന്റെ ഭാര്യ. ഒരു സ്ഫോടനത്തിലാണ് ഭർത്താവ് നഷ്ടപ്പെടുന്നത് എന്നാണ് ഭാര്യ പറയുന്നത്. അദ്ദേഹത്തിന്റെ മ,ര,ണ,ത്തിൽ വേദനിച്ച്.ഇരിക്കുന്ന സമയത്താണ് സഹപ്രവർത്തകരിൽ ആരോ അദ്ദേഹത്തിന്റെ ലാപ്ടോപ്പ് തരുന്നത്. ആ ലാപ്ടോപ് ആണ് പിന്നീട് ജീവിതത്തിലെ വഴിത്തിരിവായത് എന്നാണ് യുവതി പറയുന്നത്. ആ ലാപ്ടോപ്പിൽ മ,ര,ണ,ത്തി,നു മുമ്പ് അദ്ദേഹം ഭാര്യക്കും മകൾക്കും എഴുതിയ കത്ത് കണ്ടാണ് തനിക്ക് പിന്നീട് ജീവിക്കാനുള്ള ധൈര്യം വന്നത് എന്നാണ് ആ യുവതി പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...