മ,ദ്യ,പി,ച്ച് വാഹനമോടിച്ച് അ,പ,ക,ട,മു,ണ്ടാ,ക്കി പോലീസിനെ ചീ,ത്ത,വിളിച്ചുകാവ്യ തപാർ അറസ്റ്റില്‍

in News 30 views

സിനിമ മേഖലയിലുള്ളവർ അത് നടിയായാലും നടനായാലും മ,ദ്യ,പി,ക്കു,ന്ന,തും സിഗരറ്റ് വലിക്കുന്നതുമൊന്നും തന്നെ ഇന്നത്തെ കാലത്തു വലിയൊരു വിഷയമല്ല.കാരണം ഇത് എല്ലായിടത്തും മലയാളത്തിൽ പോലും ഇത് സർവ സാധാരണമായ ഒരു കാര്യമാണ്.എന്നാലിപ്പോൾ മ,ദ്യ,പി,ച്ച വാഹനമോടിച്ചു അ,പ,ക,ട,മു,ണ്ടാ,ക്കി,യ,തി,നും സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ കൃത്യ നിർവഹണത്തിൽ തടസ്സമുണ്ടാക്കിയതിനും തെലുങ്ക് ചലച്ചിത്ര താരം കാവ്യ താപറിനെതിരെ കേസെടുത്തിരിക്കുകയാണ്.മുംബൈ ജൂഹു പോലീസ് അതിർത്തിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അറസ്റ്റിനു ആസ്പദമായ സംഭവമുണ്ടായത്.മ,ദ്യ,പി,ച്ച് വാഹനം ഓടിക്കുകയും തുടർന്ന് ആ,ക്സി,ഡൻ,റ് സൃഷ്ടിക്കുകയും ചെയ്തു താരം. ഇതേതുടർന്ന് ആയിരുന്നു പോലീസ് അ,റ,സ്റ്റ് ചെയ്യുവാൻ വേണ്ടി താരത്തെ സമീപിച്ചത്.

പിന്നീടാണ് മുകളിൽ പറഞ്ഞ സംഭവവികാസങ്ങൾ എല്ലാം അരങ്ങേറിയത്.കാവ്യാ താപർ എന്നാണ് ഇവരുടെ യഥാർത്ഥ പേര്. സന്തോഷ് ശോബൻ സംവിധാനം ചെയ്ത ഏക് മിനി കഥ എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സംഭവം നടക്കുന്ന സമയത്ത് കാവ്യ മ,ദ്യ,പി,ച്ചി,രു,ന്നു എന്നാണ് പോലീസ് പറയുന്നത്. താരത്തെ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മ,ദ്യ,പി,ച്ച് വാഹനമോടിച്ചതിന് താരത്തിനെതിരെ പോലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്. പോലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, മോശമായ വാക്കുകൾ ഉപയോഗിച്ച് പോലീസുകാരെ അഭിസംബോധന ചെയ്തു എന്നീ കേസുകൾ ഉൾപ്പെട്ടിട്ടുണ്ട്.ഈ വിഷയത്തിൽ ജൂഹു പോലീസ് പറയുന്നത് ഇങ്ങനെയാണ് – “കാവ്യ താപർ എന്ന നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നു.

താരം ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒരുപാട് കാര്യങ്ങൾക്ക് ആണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാമതായി മ,ദ്യ,പി,ച്ചു വാഹനമോടിച്ചതിന്. രണ്ടാമതായി പോലീസുകാരുടെ കൃത്യനിർവഹണം തടയുവാൻ ശ്രമിച്ചത്. പോലീസുകാരോട് മോശമായ ഭാഷ ഉപയോഗിച്ചതിന്. മ,ദ്യ,പി,ച്ച് വാഹനം ഓടിച്ച ശേഷം ഒരാളെ ഇ,ടി,ച്ച,തി,ന്. പതിനേഴാം തീയതി രാവിലെ ആണ് സംഭവങ്ങൾ എല്ലാം നടക്കുന്നത്”. എന്തായാലും ഇതൊക്കെ സിനിമാമേഖലയിൽ പതിവാണ് എന്നാണ് ആരാധകർ പറയുന്നത്.

Share this on...