മകനെ യാത്രയാക്കുന്ന അച്ഛനും അമ്മയും – അവൻ ഹീറോ ആണെന്ന് അഭിമാനത്തോടെ അച്ഛൻ – ഹൃദയഹാരിയായ നിമിഷം

in News 709 views

ചില വീഡിയോ അങ്ങനെയാണ് നമ്മുടെ ഹൃദയം നോവിക്കും കാരണം മറ്റൊന്നും അല്ല അതിൽ നൊമ്പരപ്പെടുത്തുന്ന ചില കാഴ്ച കാണും അതരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണെങ്കിൽ കൂടിയും ഇന്നും മനസിനെ കുത്തി വലക്കുന്ന ഒരു വേദന തരുന്ന വീഡിയോ ആണിത്.കാലിഫോർണിയയിലാണ് ഈ സംഭവം നടന്നത്.

അ,പ,ക,ട,ത്തിൽ അച്ഛനും മകളും പെടുകയായിയുരുന്നു അതിൽ ഒരു മകന്റെ നില അതീവ ഗുരുതര അവസ്ഥയിൽ ആയി അവസാനം ആ മകൻ ഇനി ജീവിതത്തിലേക്ക് തിരികെ വരില്ല എന്ന് ഏകദേശം ഉറപ്പ് ആയി.അത് കൊണ്ട് തന്നെ മകന്റെ അവയവം ദാനം ചെയ്യാൻ ഈ അച്ഛനും അമ്മയും സഹോദരനും തീരുമാനിച്ചു ഈ പിഞ്ചു കുഞ്ഞിന്റെ അവയവം ദാനം ചെയുന്നതിന് തൊട്ടു മുൻപ് മകനെ മ,ര,ണ,ത്തിലേക്ക് പോകുന്നു എന്ന് അറിഞ്ഞത് കൊണ്ട് ഇഇഇ അച്ഛനും അമ്മയും സഹോദരങ്ങളും ചുംബനം നൽകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഹൃദയ വേദന ഉണ്ടാക്കുന്നതാണ്.ഈ അച്ഛനെയും അമ്മയെയും നിരവധി പേരാണ് നന്ദി വാക്ക് കൊണ്ട് മൂടുന്നത്

Share this on...