മകനും അച്ഛനും മ,രി,ച്ചു,കിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട്

in News 285 views

മകനും അച്ഛനും മ,രി,ച്ചു,കിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട് ,മര,ണാ,സന്നമായി കിടക്കുമ്പോഴും കൊച്ചുമോനെ നെഞ്ചോട് ചേർത്ത് പിടിച്ച് കരഞ്ഞ മുത്തച്ഛൻറെ ചിത്രം കണ്ണൂരിൻറെ മനസ്സിൽ നോവായി മാറി ഇന്നലെ കണ്ണൂർ കാസർക്കോട് ദേശീയ പാതയിൽ പള്ളിക്കുന്ന് ടാങ്കർ ലോറി ഇടിച്ച് മ,രി,ച്ച മഹേഷ് ബാബുവിൻറെയും പേര മകൻ ആക്നെയിൻ്റെയും ചിത്രം കണ്ണൂർക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദുരന്തങ്ങളിൽ ഒന്നായി മാറി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മഹേഷ് ബാബുവിനെയും ഒമ്പത് വയസ്സ് കാരനായ ആക്നെയിനെയും പുറകിൽ നിന്ന് എത്തിയ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡിൽ തെറിച്ചു വീണ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്ത കൊയ്‌ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ചിറക്കൽ ക്ഷീരോൽപ്പാദന സഹകരണ സംഘത്തിലെ ജീവനക്കരനാണ് മഹേഷ് ബാബു മകൾ നവ്യയുടെ മകനാണ് ആക്നെയ് പുതിയ തെരുവിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇവർ കാസർക്കോട് ഭാഗത്തു നിന്നും അമിത വേഗത്തിൽ വന്ന ലോറിയാണ് അപകടത്തിന് കാരണം ചിറക്കൽ പള്ളിക്കുളത്ത് ദേശിയ പാതയോരത്തെ മലബാർ കിച്ചൺ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നവ്യ തൊട്ടു മുന്നിൽ പുതുതായി ആരംഭിച്ച മാർബിൾ ഷോറും ഉൽഘടനത്തിൻറെ ഭാഗമായി നടന്ന ചെണ്ട മേളം കാണാനെത്തിയതായിരുന്നു

Share this on...