ബാങ്കിലേക്ക് ഓടി എത്തിയ പോലീസ് കണ്ടത് മറ്റൊരു ഞെട്ടിച്ച കാഴ്ച…

in News 1,788 views

ബാങ്കിലേക്ക് ഓടി എത്തിയ പോലീസ് കണ്ടത് മറ്റൊരു ഞെട്ടിച്ച കാഴ്ച… പത്തനാപുരത്ത് സ്വകര്യ ബാങ്കിൽ മദ്യവും മുറുക്കാനും വെച്ച് പൂജ നടത്തി വൻ കവർച്ച ലോക്കർ കുത്തിത്തുറന്ന് മുപ്പത് ലക്ഷം രൂപയുടെ സ്വർണ്ണവും നാലു ലക്ഷം രൂപയും അപഹരിച്ചു ജനത ജങ്‌ഷനിലെ പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം രണ്ട് ലോക്കറുകളിലായി സൂക്ഷിചിരുന്ന നൂറു പവനോളം സ്വർണ്ണവും നാലു ലക്ഷം രൂപയും ആണ് മോഷണം പോയതെന്ന് ബാങ്ക് ഉടമ രാമചന്ദ്രൻ നായർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു പോലീസ് പറയുന്നത് ഇങ്ങനെ.

ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു ഇന്നലെ രാവിലെ ഒമ്പത് മണിയോടെ സ്ഥാപനത്തിൽ എത്തിയ ഉടമയും ബാങ്ക് ജീവനക്കരുമാണ് മോഷണ വിവരം ആദ്യം അറിയുന്നത് മൂന്നു നില കെട്ടിടത്തിൻറെ മുകൾ നിലയിലൂടെ രണ്ടാം നിലയിലേക്ക് എത്തിയ മോഷ്ടാക്കൾ ബാങ്കിൻറെ മുൻ വശത്തെ ഇരുമ്പ് ഗ്രിൽ പൊളിച്ചു കതക് കുത്തിത്തുറന്ന് അകത്ത് കയറി എന്നാണ് നിഗമനം ലോക്കറിൻറെ പൂട്ട് കട്ടർ ഉപയോഗിച്ച മുറിച്ചു നീക്കിയ ശേഷം ഉള്ളിലൂടെ കയ്യിട്ട് ലോക്ക് തുറന്ന് സ്വർണ്ണം മോഷ്ടിച്ചെന്നും പോലീസ് പറയുന്നു ബാങ്കിലേക്ക് ഓടി എത്തിയ പോലീസ് കണ്ടത് മറ്റൊരു ഞെട്ടിച്ച കാഴ്ച…

Share this on...