ബഡായി ആര്യയെ ച,തി,ച്ച,ത് ജാന് പുറത്ത്.. അയ്യേ.. പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകള്‍

in News 54 views

ബഡായി ആര്യയെ ച,തി,ച്ച,ത് ജാന് പുറത്ത്.. അയ്യേ.. പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകള്‍ .അവതാരകയായും, ബിഗ് ബോസ് താരമായും, നടിയായും എല്ലാം പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആര്യ. ബിഗ് ബോസിലെത്തിയ വേളയിലാണ് വിവാഹമോ,ചി,ത,യാ,യ താരം താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ജാൻ എന്നാണ് പ്രിയപ്പെട്ടവനെ വിളിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ആര്യ താൻ കാമുകനാൽ ച,തി,ക്ക,പ്പെ,ട്ടു എന്ന് പറഞ്ഞാണ് പിന്നെ രംഗത്തെത്തിയത്. തന്നോട് ജാൻ കാണിച്ച വലിയൊരു വ,ഞ്ച,ന,യാ,യി,രു,ന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കായി 75 ദിവസത്തേക്ക് മാറിനിന്ന സമയം കൊണ്ട് തിരിച്ചു വന്നപ്പോൾ കാണുന്നത് മറ്റൊരു വ്യക്തിയെയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയെ. എൻ്റെ കൂട്ടുകാരിയുടെ കൂടെ ജാൻ പുതിയ ഒരു ബ,ന്ധം തുടങ്ങി. എൻ്റെ കൂടെ നാലാം ക്ലാസ് മുതൽ പഠിച്ച കൂട്ടുകാരിയും ആയിട്ടാണ് ജാൻ ബ,ന്ധം ,സ്ഥാപിച്ചത് എന്നും, ഇവരെ തമ്മിൽ പരിചയപ്പെടുത്തുന്നത് താനാണെന്നും ആര്യ സങ്കടത്തോടെ പറഞ്ഞിരുന്നു.

ഇതെല്ലാം നമുക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും യാഥാർത്ഥ്യം തിരിച്ചറിയുമ്പോൾ വിശ്വസിക്കാതിരിക്കാൻ വയ്യെന്നും ആര്യ വളരെ വേ,ദ,ന,യോ,ടെയാണ് പറഞ്ഞത്. ഇപ്പോഴിതാ ഇക്കാര്യങ്ങളെല്ലാം സത്യമാണെന്നു തൻ്റെ ഭാര്യയാണ് ജാ നി നെറ പ്രണയിനി എന്ന് എന്നവകാശപ്പെട്ട രംഗത്തെത്തിയിരിക്കുകയാണ് ബാലു എന്ന യുവാവ്. അവതാരകയായും നടിയായി മറ്റും തിളങ്ങുന്ന ഗോപിക ഗോപകുമാറിൻ്റെ ഭർത്താവാണ് ബാലു.

കാമുകനെ കിട്ടിയപ്പോൾ ഗോപിക ബ,ന്ധം ഒ,ഴി,യ,ണ,മെ,ന്ന് പറഞ്ഞു ഭീ,ഷ,ണി,പ്പെടു,ത്തു,ക,യാണ് എന്നാണ് ഭർത്താവ് ബാലു പറയുന്നത്. താരത്തിന് ബ,ന്ധം ഇപ്പോൾ നടി ആര്യയുടെ മുൻ കാമുകനായിരുന്ന ഷൈൻ യൂസഫ് എന്ന വ്യവസായ പ്രമുഖനുമായാണെന്നും ബാലു പറയുന്നു. നടി ആര്യയും, ഗോപികയും തമ്മിൽ ചെറുപ്പകാലം മുതലേ സുഹൃത്തുക്കളായിരുന്നു. ആര്യ ബിഗ് ബോസ് ഹൗസിൽ പങ്കെടുക്കാൻ പോയപ്പോൾ ആണ് ഗോപികയും ഷൈൻ യൂസഫും തമ്മിൽ ബ,ന്ധം തുടങ്ങുന്നത്.

ആര്യയാണ് ഇരുവരെയും തമ്മിൽ പരിചയപ്പെടുത്തിയത്. ആര്യ ബിഗ്ബോസിൽ പങ്കെടുക്കാൻ തയ്യാറായി നിന്ന സമയത്ത് ഗോപികയുടെ ഡ്രസ്സ് ആര്യയുടെ കൈവശമുണ്ടായിരുന്നു.അത് അന്ന് ആര്യ ഷൈൻ യൂസഫിനെ ഏൽപ്പിച്ചാണ് പോയത്. ഇത് മേടിക്കാൻ പോയി തുടങ്ങിയ ബ,ന്ധ,മാണ് ഇരുവരും തമ്മിൽ എന്നും ബാലു പറയുന്നു. ഇതോടുകൂടി ഷൈൻ ആര്യയെ പതിയെ ഒഴിവാക്കുകയായിരുന്നു.

ബിഗ്ബോസിൽ നിന്നും തിരിച്ചെത്തിയപ്പോൾ ആര്യ ഇതിനുള്ള വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകിയിരുന്നില്ല. അതിനുശേഷമാണ് ഷൈനും ഗോപികയും തമ്മിൽ ബന്ധമുണ്ടെന്ന് തങ്ങൾ അറിയുന്നതെന്നും ബാലു പറയുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ച് ദുബായിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ഇതിനായി തന്നെ മാ,ന,സി,ക,മാ,യി ത,ള,ർ,,ത്തുകയും വി,വാ,ഹ,മോ,ച,നം നൽകണം എന്ന് പറഞ്ഞു ക,ള്ള,ക്കേ,സ് നൽകി ഭീ,ഷ,ണി,പ്പെ,ടു,ത്തു,ന്ന,,തായും ബാലു പറയുന്നു.

ഇതിനുമുന്നോടിയായി തൻ്റെ മകനെ തന്നിൽ നിന്നും പി,രി,ച്ച് ദുബായിലേക്ക് കൊണ്ടുപോകാൻ നീക്കം നടക്കുന്നുണ്ടെന്നും ഇതിനായി മകൻ്റെ പേരിൽ തന്നോട് പോലും ചോദിക്കാതെ പാസ്പോർട്ടിന് അപേക്ഷ നൽകുകയും ഉണ്ടായി. ഇപ്പോൾ ഒരുവർഷത്തിലേറെയായി പി,രി,ഞ്ഞു,ഞ്ഞു ജീവിക്കുകയാണ് ബാലുവും ഗോപികയും. ഇതിനിടയിൽ മകനെ കാണണമെന്ന ആവശ്യവുമായി ബാലു ഗോപികയെ സമീപിച്ചപ്പോൾ ആ സമയത്തെല്ലാം ഡൊമസ്റ്റിക് വ,യ,ലൻ,സ് എന്ന പേരിൽ ബാലുവിന് എതിരെ കേ,സ് കൊടുക്കുകയും ചെയ്തത്രേ

Share this on...