പ്രാർത്ഥനയോടെ മലയാളികൾ – പൂർണ്ണ ആരോഗ്യവതിയായി തിരികെ എത്താൻ കാത്തിരിക്കുന്നു

in News 18 views

കഴിഞ്ഞ കുറച്ചു ദിവസം ആയി കെ പി എസ് ലളിത വിവിധ അസൂഖം കാരണം ആയി എറണാംകുളത്തു ഹോസ്പിറ്റലിലാണ്.കരൾ സംബദ്ധമായ അ,സൂ,ഖം നേരത്തെ മുതലേ താരത്തെ അ,ല,ട്ടിയിരുന്നു.താരത്തിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉള്ളതായി ‘അമ്മ സംഘടനയുടെ സെകട്ടറി ഇടവേള ബാബു പ്രതികരിച്ചിരുന്നു.ആരോഗ്യ സ്ഥിതി വ,ഷ,ളായതിനെ തുടർന്ന് ആയിരുന്നു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.ഇപ്പോഴും താരം ഐ സി യു വിൽ തന്നെ തുടരുകയാണ്.ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന താരത്തെ കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.കരൾ രോഗവുമായി ബന്ധപ്പെട്ടു കൊണ്ടാണ് ചികിത്സ തേടുന്നത്.കരൾ മാറ്റി ശസ്ത്രക്രിയ ആണ് അടിയന്തിരമായി ചെയ്യാൻ അറിയിച്ചിട്ടുള്ളത്.

എന്നാൽ പ്രായവും ആരോഗ്യവും പരിഗണിച്ചു കൊണ്ട് ഡോക്ടർമാർ ഇത് വരെ തയ്യാറായിട്ടില്ല.ഇപ്പോൾ ചേച്ചിയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ട്.നേരത്തെതിനേക്കാൾ മെച്ചപ്പെട്ടു ആദ്യം ബോധം പോലും ഉണ്ടായിരുന്നില്ല.ഇപ്പോൾ അവ എല്ലാം ശെരിയായി.കരൾ മാറ്റി വെക്കലാണ് പരിഹാരം എന്നാൽ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ചു കൊണ്ട് തീരുമാനം എടുക്കാൻ ആകു എന്നാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.പ്രമേഹം അടക്കം ഉള്ള പല രോഗവും താരത്തെ അലട്ടുന്നുണ്ട്.നിലവിൽ കേരള ലളിത കല അക്കാദമിയുടെ ചെയർ പേഴ്‌സൺ ആണ് കെ പി എസ് സി ലളിത.ആ,രോഗ്യ പ്ര,ശ്നം അലട്ടുബോഴും സിനിമയിലും ടെലിവിഷനിലും ആയി കൊണ്ട് സജീവം ആയിരുന്നു താരം.ഇപ്പോൾ താരത്തിന്റെ മകൻ സിദ്ധാർഥ് കെ പി എസ് സി ലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വീണ്ടും പ്രതികരിച്ചു.ആരോഗ്യ സ്ഥിതി ഭയക്കാൻ ഉള്ള സാദ്യത ഇല്ല എന്നാണ് സിദ്ധാർഥ് പ്രതികരിച്ചത്.

Share this on...