പ്രായമായ വയോധികയെ കണ്ട് ഈ ജഡ്ജി ചെയ്തത് കണ്ടോ കൈയടിച്ച് സോഷ്യൽ മീഡിയ

in News 12 views

പ്രായമായ വയോധികയെ കണ്ട് ഈ ജഡ്ജി ചെയ്തത് കണ്ടോ കൈയടിച്ച് സോഷ്യൽ മീഡിയ സോഷ്യൽ മീഡിയയിൽ നിരവധി തരത്തിലുള്ള മനുഷ്യത്വം നിറഞ്ഞതും ബഹുമാനം നിറയ്ക്കുന്നത് മായ വീഡിയോകളും ദൃശ്യങ്ങളും കണ്ടിട്ടുണ്ട്. കണ്ടിരിക്കുന്നവർക്ക് മാതൃകയാക്കേണ്ട നിരവധി കാര്യങ്ങൾ അത്തരത്തിലുള്ള വീഡിയോകളിൽ നിന്ന് പഠിക്കാൻ ഉണ്ടാവും. ഇന്നത്തെ സമൂഹം മറന്നുപോകുന്ന ഒരു കാര്യമാണ് മുതിർന്നവരോടുള്ള ബഹുമാനം.സ്വന്തം അച്ഛനെയും അമ്മയെയും അനാഥമന്ദിരത്തിൽ വരെ കൊണ്ടാക്കുന്ന മക്കളുള്ള നാടാണിത്.

അത്തരത്തിലുള്ള വർക്ക് മാതൃകയാക്കേണ്ട സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. പടികയറാൻ സാധിക്കാത്ത വൃദ്ധയായ വയോധിക ക്കായി ഇറങ്ങിവന്ന് ജഡ്ജി. ഇന്ത്യയിൽ ഇപ്പോഴും ഇങ്ങനെയുള്ള ജഡ്ജിമാർ ഉണ്ട് എന്നതിൽ അഭിമാനിക്കുന്നു എന്ന കുറിപ്പോടെയാണ് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.സംഭവം നടക്കുന്നത് തെലുങ്കാനയിലെ ഒരു ജില്ലാ കോടതിയിൽ ആണ്. കോടതിയുടെ പടി കയറാൻ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളും ആയി ജഡ്ജി വരികയും ആ പടിക്കെട്ടിൽ തന്നെ ഇരുന്ന് അവർക്ക് നീതി നൽകുകയും ചെയ്യുകയായിരുന്നു. മുടങ്ങിപ്പോയ പെൻഷൻ ലഭിക്കുന്നതിനുവേണ്ടിയാണ് വൃദ്ധ കോടതിയിലെത്തിയത്. വൃദ്ധയായ സ്ത്രീയുടെ പരാതി കേട്ട ജഡ്ജി പരിഹാരം വിധിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...