പ്രശസ്ത യുവതാരം ഫ്ലാറ്റിൽ മ.രി.ച്ച. നിലയിൽ. ഞെട്ടിത്തരിച്ച് സിനിമാലോകം.

in News 724 views

തെലുങ്ക് സിനിമ മേഖലയിലെ പ്രശസ്ത ഫാഷൻ ഡിസൈനർ പ്രത്യുക്ഷഗരിമെല്ല സ്വവസതിയിൽ മ.രി.ച്ച.നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാന ഹിൽസിലെ അപ്പാർട്ട്മെൻ്റിലെ കുളിമുറിയിലാണ് പ്രത്യുക്ഷഗരിമെല്ല മ.രി.ച്ചു. കിടന്നിരുന്നത്. തിരച്ചിലിൽ ഇവരുടെ മുറിയിൽ നിന്നും കാർബൺമോണോക്സൈഡ് കുപ്പി കണ്ടെത്തിയതായി പോലീസ് പറഞ്ഞു വി.ഷ.വാ.ത.കം ശ്വ.സി.ച്ച.താകാം മ.ര.ണ.മെ.ന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ദു.രൂ.ഹ മ.ര.ണ.ത്തി.ന് പോലീസ് കേസെടുത്തു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചു.

പ്രത്യുക്ഷ വിഷാദരോഗിയായിരുന്നു എന്ന് സൂചനയുണ്ട്. മൃ.ത.ദേ.ഹം പോസ്റ്റ്മോ.ർ.ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയാണ് പ്രത്യുക്ഷ അപ്പാർട്ട്മെൻറിൽ മ.രി.ച്ച. നിലയിൽ കണ്ടെത്തിയത്. അമേരിക്കയിൽ ഫാഷൻ ഡിസൈനിങ് പഠിച്ച പ്രത്യുക്ഷ ഹൈദരാബാദിലാണ് കരിയർ ആരംഭിച്ചത്. രണ്ടായിരത്തി പതിമൂന്നിൽ സ്വന്തം പേരിൽ ബ്രാൻഡ് തുടങ്ങി. പിന്നീട് പെട്ടെന്ന് പെട്ടെന്നായിരുന്നു വളർച്ച.ഹോളിവുഡിലെയും, ബോളിവുഡിലെയും പ്രശസ്തരായ നിരവധി താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

All rights reserved News Lovers.

Share this on...