പൊട്ടിക്കരഞ്ഞ് സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്കരൻ

in News 1,429 views

പൊട്ടിക്കരഞ്ഞ് സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്കരൻ തെന്നിന്ത്യൻ സിനിമ ലോകത്തും മിനിസ്‌ക്രീനിലും നിറഞ്ഞു നിന്ന താരമാണ് നടി ഐശ്വര്യ ഭാസ്‌ക്കർ ‘അമ്മ ലക്ഷ്‌മി നിർമിച്ച ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ മിന്നും താരമായി മാറുകയായിരുന്നു ‘അമ്മ ലക്ഷ്മിയെ പോലെത്തന്നെ ഭാഷ വ്യത്യാസമില്ലാതെ സിനിമയിൽ സാന്നിധ്യമറിയിക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു ഉപരിപഠനത്തിനായി വിദേശത്ത് പോകാനിരിക്കുമ്പോഴാണ്

സിനിമയിൽ അവസരം ലഭിക്കുന്നത് ഒരു പരീക്ഷണത്തിന് വേണ്ടി ചെയ്തത് അവസാനം കരിയറായി മാറുകയായിരുന്നു സിനിമ പോലെ ആയിരുന്നല്ല ഐശ്വര്യയുടെ ജീവിതം.ഫ്ളാവെർസ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് സിനിമക്ക് അപ്പുറത്തെ ഐശ്വര്യയുടെ ജീവിതം അറിയുന്നത് സിനിമയിൽ ചെയ്തിരുന്ന കഥാ പാത്രങ്ങളെ പോലെ സമ്പന്നതയിൽ ആയിരുന്നില്ല ഐശ്വര്യയുടെ ജീവിതം സോപ്പ് വിറ്റും ചെറിയ തൊഴിലുകൾ ചെയ്തുമാണ് ഇന്ന് ഐശ്വര്യ കഴിയുന്നത്

ഇതേറെ അഭിമാനത്തോടെയാണ് നടി പറയുന്നതും ഭാവ വ്യത്യാസമില്ലാതെ അഭിനയത്തിൽ നിറഞ്ഞ നിന്ന ഐശ്വര്യക്ക് പെട്ടന്ന് ഇത് എന്ത് സംഭവിച്ചെന്നാണ് ആരാധകർ തിരക്കിയത് ഇപ്പോഴിതാ സാമ്പത്തിക ഞെരുക്കം ഉണ്ടായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ.പൊട്ടിക്കരഞ്ഞ് സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്കരൻ
All rights reserved News Lovers.

Share this on...