പേർളിക്ക് നില ബേബി കൊടുത്ത സമ്മാനം അടിപൊളി.

in News 199 views

മലയാളികളുടെ ഫേവറേറ്റ് ബ്ലോഗർ, ഫേവറൈറ്റ് ആങ്കർ, ഫേവറൈറ്റ് ആക്ട്രസ് അങ്ങനെ തുടങ്ങി എന്തും ചാർത്താവുന്ന ഒരു വ്യക്തി തന്നെയാണ് പേർളി മാണി. ഇന്ന് പേർളി മാണിയുടെ മുപ്പത്തിമൂന്നാമത്തെ പിറന്നാളാണ്. പിറന്നാൾ ആശംസിച്ച് കൊണ്ടെത്തിയതും ശ്രീനി തന്നെയാണ്. ഇന്ന് അവരുടെ വക ഒരു സർപ്രൈസ് തന്നെയുണ്ട്. എപ്പോഴും എല്ലാ ബർത്ത്ഡേയ്ക്കും അവർ അങ്ങോട്ടുമിങ്ങോട്ടും സർപ്രൈസ് കൊടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. വയലൻ്റയ്ൻസ് ഡേയ്ക്കും, ആനിവേഴ്സറിക്കും ഉൾപ്പെടെ അവർ അങ്ങോട്ടുമിങ്ങോട്ടും സർപ്രൈസ കൊടുക്കാറുണ്ട്. ആനിവേഴ്സറി അവർ ആഘോഷിച്ചത് മാലദ്വീപിലായിരുന്നു. അതിനുശേഷമാണ് പേർളിയുടെ പിറന്നാൾ എത്തിയതും.

നിള ബേബി വന്നിട്ടുള്ള രണ്ടാമത്തെ പിറന്നാളാണ് പേർളിയുടേത്.അതു കൊണ്ട് തന്നെ ആലോഷിക്കാൻ തീരുമാനിച്ച് എത്തിയിരിക്കുകയാണ്. ശ്രീനിഷ് ഒരുക്കുന്നത് ലക്ഷങ്ങളുടെ സർപ്രൈസ് തന്നെയായിരിക്കും. ഹോട്ടൽ റൂമിലേക്ക് രാവിലെ എത്തിയ ശ്രീനിഷിൻ്റെയും, നില ബേബിയുടെയും ചിത്രങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു. ഹാപ്പി ബർത്ത്ഡേ ചുരുളമ്മേ എന്ന് തന്നെയാണ് ശ്രീനിഷിപ്പോൾ വിഷ് ചെയ്തിരിക്കുന്നത്. നീയാണ് എൻ്റെ ഏറ്റവും വലിയ കാര്യമെന്നും, നിന്നെ സെലക്ട് ചെയ്തതാണ് ഞാൻ എൻ്റെ ജീവിതത്തിൽ ഏറ്റവും ബെസ്റ്റ് ഡിസിഷനായെടുത്തതെന്നുമാണ് ശ്രീനിഷ് ഇപ്പോൾ പറയുന്നത്. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വർഷമായിട്ട് പോലും ഇവർ തമ്മിലുള്ള സൗഹൃദവും, ആ സ്നേഹവും അങ്ങനെ നിലനിൽക്കുന്നത് കണ്ട് പലർക്കും അസൂയ എന്ന് തന്നെ പറയണം.

ഇന്ന് പേർളിയുടെ മുപ്പത്തിമൂന്നാമത്തെ ദിവസം ആദ്യം തൻ്റെ ബർത്ത് ഡേയെ കുറിച്ച് പറന്നെത്തിയത് പോലും പോളി മാണി തന്നെയായിരുന്നു. ഒപ്പം നിള ബേബിയുടെ സർപ്രൈസിനെക്കുറിച്ചും പേർളി അതിൽ പറയുന്നുണ്ടായിരുന്നു. രണ്ടുപേരും ഇപ്പോൾ ഫോട്ടോ എടുത്തിരിക്കുകയാണ്. ഇവർഇന്നലെ ഒരു റിസോർട്ടിൽ പോയതായി തന്നെ നമുക്ക് മനസ്സിലാവുന്നുണ്ട്. ‘ Successfully completed 33 yearson earth. Thanks to each and every one of you who made my life special and interesting. Thank you Sreenish for this click.you bring out the best in mealways. Nila be like mumma it is too sunny.Today also I think my kolusu is missing.now that’s my birthday gift to you. എൻ്റെ കൊലുസ് കാണാതെ പോയതാണ് എനിക്ക് അമ്മയ്ക്ക് തരാനുള്ള ബർത്ത് ഡേ ഗിഫ്റ്റ് എന്നാണ് ഇപ്പോൾ നിള ബേബി പറയുന്നത്.

എന്തായാലും കൊലുസു കാണാതെ പോയ സങ്കടത്തിലാണ് പോളി അത് മെൻഷൻ ചെയ്തത് പോലും. അപ്പോൾ നിള ബേബിയുടെ കാലിൽ ഒറ്റ കൊലുസ് മാത്രമേ കാണാനുള്ളൂ. ഒരു കൊലുസ് കാണാനില്ല. അതാണ് എനിക്ക് അമ്മയ്ക്ക് തരാനുള്ള ബർത്ത്ഡേ ഗിഫ്റ്റെന്ന് ഇപ്പോൾ സങ്കടത്തോടെ തന്നെയാണ് പേർളി പറയുന്നത്. എന്തായാലും പോളിയുടെ പിറന്നാളാഘോഷത്തിൻ്റെ ചിത്രങ്ങളും വീഡിയോസും ഇനി കാണാനിരിക്കുന്നതേയുള്ളൂ.
All rights reserved News Lovers.

Share this on...