പുകവലിച്ചവരും തെറ്റ് ചെയ്തവരും ജയിലിൽ ഇല്ല.. പകരം നവീനും ബ്ലെസ്ലിയും..!

in News 42 views

അങ്ങനെ ഇന്ന് ബിഗ്‌ബോസ് ടാസ്ക് കൊടുത്തു. അതായത് ഇന്ന് ജയിലിലേക്കു പോകേണ്ടവരുടെ ടാസ്ക് ആണ്. അതിലേക് വന്നത് നവീനും, ബ്ലെസ്സലിയും ഒപ്പം ജാസ്മിനും ആണ്. നിമിഷ ഉണ്ടായിരുന്നു പക്ഷെ മൂന്നു പേർക്കായിരുന്നു മത്സരം, അതുകൊണ്ട് തന്നെ ബാക്കി മത്സരാർത്ഥികളുടെ അഭിപ്രായം കൂടെ കണക്കിലെടുത്തു ജാസ്മിനെ ഒഴിവാകുകയായിരുന്നു. ഡ്രെസ്സിൽ ബിഗ്‌ബോസ് സ്റിക്കർസ് ഒട്ടിക്കുക എന്നതായിരുന്നു ടാസ്ക്. കൂടുതൽ ഒട്ടിക്കുന്നവർ ടാസ്കിൽ നിന്നും പുറത്താവുകയായിരുന്നു. ആദ്യം തന്നെ ബ്ലെസ്സ്ലി മത്സരത്തിൽ നിന്നും പുറത്താവുകയും അതിനു ശേഷം നടന്ന സെക്കന്റ് റൗണ്ടിൽ നവീൻ പുറത്താവുകയും ചെയ്തു. ജാസ്മിൻ ഏറ്റവും കുറവ് സ്റിക്കർസ് ലഭിച്ചുകൊണ്ട് മത്സരത്തിൽ വിന്നർ ആവുകയും ചെയ്തു. അതോടെ ജയിലിൽ പോകേണ്ടത് നവീനും ബ്ലെസ്സലിയും ആയി തിരഞ്ഞെടുത്തു.

ബ്ലേസ്‌ലി ഒരു തവണ ജയിലിൽ കിടന്നതു കൊണ്ട് തന്നെ പ്രേത്യേകിച് വിഷമമൊന്നും മുഖത്തു കണ്ടില്ല, എന്നാൽ നവീൻ തീർത്തും നിരാശൻ ആയി കാണപ്പെട്ടു. എന്നാൽ ജയിൽ നോമിനേഷനിൽ തിരഞ്ഞെടുക്കപ്പെട്ടവർ പലരും അർഹിച്ചവർ അല്ല എന്നാണ് പ്രേക്ഷക പ്രതികരണം. വീക്കിലി ടാസ്ക് നടക്കുന്നതിനിടയിൽ റൂൾസ് തെറ്റിച്ചു പുകവലിച്ചവരും നന്നായി പെർഫോം ചെയ്യാത്തവരും ആണ് ശെരിക്കും ജയിൽ നോമിനേഷനിൽ വരേണ്ടിയിരുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം.എന്തായാലും ബിഗ്‌ബോസ് എന്ന ഷോ ഓരോ ദിവസങ്ങൾ കഴിയുംതോറും കൂടുതൽ വിഷമം പിടിച്ച ഒരു ഗെയിം ആയികൊണ്ടിരിക്കുകയാണ്.

All rights reserved News Lovers.

Share this on...