പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ – നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന

in News 47 views

ഭർത്താവ് വിദ്യ സാഗറിന്റെ അകാല വിയോഗത്തിന്റെ വേദനയിലാണ് തെന്നിന്ത്യൻ താരം മീന.ജൂൺ 28 നു ആയിരുന്നു ശ്വാസ കോശത്തിലെ ഗുരുതരമായ അണുബാധ വന്നതിനെ തുടർന്ന് മീനയുടെ ഭർത്താവ് വിദ്യ സാഗർ അ,ന്ത,രി,ച്ച,ത്.പ്രിയപ്പെട്ടവന്റെ വേർപാടിൽ വേദനയോടെ കഴിയുന്ന മീനയെ കാണാൻ കൂട്ടുകാരികൾ ആയ രംഭ സംഗവി വെങ്കിടേഷ് സംഗീത ക്രിഷ് എന്നിവർ കുടുംബ സമേതം എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.സൗഹ്യദ ദിനത്തിൽ ആയിരുന്നു ഇവർ മീനയുടെ വസതിയിൽ ഒരുമിച്ചു കൂടിയത്.

ഭർത്താവിന്റെ മ,ര,ണ ശേഷം സോഷ്യൽ മീഡിയയിൽ നിന്നും അഭിനയ ജീവിതത്തിൽ നിന്നും എല്ലാം മാറി നിൽക്കുന്ന മീന കൂട്ടുകാരികൾക്ക് ഒപ്പം ചിരിയോടെ നില്കുന്നത് കണ്ടതിന്റെ സന്തോഷം ആരാധകരും പങ്കു വെച്ചു.എപ്പോഴും ഇങ്ങനെ ഈ ചിരിയോടെ നില്ക്കു ഈ ചിരിയാണ് ഞങ്ങൾക്ക് കാണേണ്ടത് എന്നുള്ള കമന്റ് ആണ് കൂടുതൽ വന്നത്.ഇപ്പോൾ ഇതാ നടനും കൊറിയോഗ്രാഫറും ആയ പ്രഭു ദേവയുടെ വീട്ടിൽ ഒരുക്കിയ പാർട്ടിയിൽ ഒത്തു കൂടിയിരിക്കുകയാണ് ഈ നടിമാർ.ആ ഒത്തു ചേരലിനു ഇടയിൽ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.അതീവ സുന്ദരി ആയ മീനയുടെ ചിത്രവും വൈറൽ ആയിട്ടുണ്ട്.ഈ ചിത്രത്തിലും രംഭ ഖുശ്‌ബു സംഗീത എന്നിവരുമുണ്ട്.

Share this on...