പാതിരാത്രി എഴുന്നേറ്റ ഉടമ കണ്ടത് തന്റെ പൂച്ച നെഞ്ചത്ത് കയറി ഇരിക്കുന്നത്; പൂച്ച ചെയ്തത് കണ്ടോ

in News 1,108 views

ഹൃദയാഘാതം വന്നു മരിക്കാറായ തന്നെ രക്ഷിച്ചത് പൂച്ചയെന്നു വീട്ടമ്മ.പൂച്ചയുടെ ഉടമ സാം പറയുന്നു ഹൃദയാഘാതം വന്നപ്പോൾ ഉണർത്താൻ തന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ടാണ് പൂച്ച ജീവൻ രക്ഷിച്ചത് എന്ന് ആണ്.നോട്ടിങ് ഹാമിലെ സ്റ്റാപ്പിൾ ഫോഡിൽ നിന്നും ഉള്ള വീട്ടമ്മയാണ് സാം ഉറക്കത്തിൽ അവർക്ക് അറ്റാക്ക് ഉണ്ടാവുകയും പുലർച്ചെ നാലെ മുപ്പതിന് പൂച്ച അവരുടെ നെഞ്ചിൽ ഇടിച്ചു കൊണ്ട് അവരെ ഉണർത്തി.ഉറക്കം ഉണർന്നപ്പോൾ തന്റെ ശരീരം ചലിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും വലത് വശത്തു വേദന ഉണ്ടെന്നു അവര്ക് മനസിലായി

അതിനാൽ ഉടൻ തന്നെ സഹായത്തിനായി അമ്മയെ വിളിച്ചു അതിരാവിലെ തന്നെ നോട്ടിങ് ഹാം സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു.അവൾക്ക് ഉറക്കത്തിൽ ഹൃദയ ഘാതം ഉണ്ടായതായി എന്ന് ഡോക്ട് പറഞ്ഞു.തന്റെ പൂച്ച തനറെ ജീവൻ രക്ഷിച്ചതായി ഇപ്പോൾ സാം കരുതുന്നു.ഞാൻ ഉറങ്ങാൻ കിടന്നാതായിരുന്നു അപ്പോൾ എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.അസൂഖമോ വേദനായോ തോന്നിയിരുന്നില്ല.പുലർച്ചെ പെട്ടെന്നു ഞാൻ ഉണർന്നു വിയർപ്പിൽ മുങ്ങി കിടക്കുകയായിരുന്നു ഞാൻ അനങ്ങാൻ പോലും കഴിയുന്നില്ല പൂച്ച എന്റെ നെഞ്ചിൽ കിടക്കുകയായിരുന്നു എന്നിട്ട് എന്റെ ചെവിയിൽ മ്യാവു എന്ന് ഉറക്കെ കരയുന്നുണ്ടായിരുന്നു.പൂച്ച എപ്പോഴും തന്റെ കൂടെയാണ് ഉറങ്ങാറ്.എന്നാൽ സാധാരണ നല്ല ഉറക്കം ആയിരിക്കും അങ്ങനെ കരയുന്ന പതിവില്ല എന്നും സാം പറയുന്നു

Share this on...