പാട്ടുപാടി വൈറലായ പൊടിക്കുഞ്ഞ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ച്‌ വീണ്ടും,കേട്ടാല്‍ എങ്ങനെ ഞെട്ടാതിരിക്കും?

in News 1,694 views

പാട്ടുപാടി വൈറലായ പൊടിക്കുഞ്ഞ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ച്‌ വീണ്ടും,കേട്ടാല്‍ എങ്ങനെ ഞെട്ടാതിരിക്കും?കട്ടിലിൽ കമിഴ്ന്നു കിടന്നു കൊണ്ട് അങ്ങനെ ആസ്വദിച്ചു ഹിന്ദി പാട്ട് പാടിയ കുഞ്ഞു വാവയെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു .ലത മൺഖേഷ്‌കർ പാടിയ ലജ്ഞാ ഗാലെസെ എന്ന ഗാനം കുഞ്ഞു വാവ പാടുന്നത് പ്രശസ്ത ഗായകരെ അടക്കം പലരെയും ഞെട്ടിച്ചു സംഭവം വൈറൽ ആയതിന് ആയതിനു പിന്നാലെ ആരാണ് ഈ കുരുന്നു എന്നത് പലരും തിരക്കി ഇപ്പോൾ ഇതാ പുതിയ ഒരു പാട്ടുമായി കൊണ്ട് കുഞ്ഞു വാവ വീണ്ടും വൈറൽ ആയിരിക്കുകയാണ്.വക്രത്തോണ്ട് മഹാതായ സൂര്യ കോടി സമർപ്പബ എന്ന ഗണേശ വന്ദനമാണ് കുഞ്ഞു ഭാവ പ്രകടനത്തോടെ പാടുന്നത്.ആ പാട്ട് കേൾക്കാം.

Share this on...